Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK -(EX- SERVICEMEN ONLY) (NCC/SAINIK Welfare),Sergeant (various)
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK -(EX- SERVICEMEN ONLY) (NCC/SAINIK Welfare),Sergeant (various)' And exam conducted in the year 2023. And Question paper code was '138/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 18
Excerpt of Question Code: 138/2023

74.

75.

76.

77.

78.

79.

80.

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 2 ആകുന്നു. ചതുരത്തിന്റെ

ചുറ്റളവ്‌ 140 ൩ ആയാല്‍ ചതുരത്തിന്റെ പരപ്പളവ്‌ എത്ര?
(A) 1400 cm? (B) 1000 cm?
(C) 700 cm2 (D) 2800 cm2
ഒരു സമാന്തരപ്രോഗ്രഷനിലെ “” പദങ്ങളുടെ തുക 32%: 41 ആയാല്‍ 10-ാ൦ പദം എത്ര?
(A) 39 (B) 49
(C) 301 0) 31

ഒരു പോസിറ്റീവ്‌ സംഖ്യയുടെ 4 മടങ്ങ്‌, സംഖ്യയുടെ വര്‍ഗ്ഗത്തില്‍നിന്ന്‌ 96 കുറച്ചതിനോട്‌ തുല്യ

മായാല്‍ സഖ്യ ഏത്‌?

(A) 10 ൪൫ 8
(©) 12 ൬) 9

3, 12, 27, 48 — age ശ്രേണിയിലെ അടുത്ത പദമേത്‌?

(A) 82 (B) 75
(C) 108 ൬) 96

ക്ലോക്കിലെ സമയം 3.20 ആകുമ്പോള്‍ മിനുട്ട്‌ സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള

കോണളവ്‌ എത്ര?
(A) 20" ൫ 30°
(0. 82" (0) 40°

ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്സരം കളിച്ചപ്പോള്‍ ആകെ
28 കളികള്‍ ഉണ്ടായി. എങ്കില്‍ പങ്കെടുത്ത ടീമുകളുടെ എണ്ണം :

(A) 6 (B) 8
(0 9 ൩൬ 10

CAT = 24, BAT = 23, MAT = 34 @QWO* SAT ay MEI യമായ സഖ്യ :

(A) 28 (B) 32
(C) 40 (D) 44

138/2023-M 16 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK -(EX- SERVICEMEN ONLY) (NCC/SAINIK Welfare),Sergeant (various) : Video