Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK -(EX- SERVICEMEN ONLY) (NCC/SAINIK Welfare),Sergeant (various)' And exam conducted in the year 2023. And Question paper code was '138/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
56.
57.
58.
59.
60.
61.
62.
മലയാളത്തിലെ ആദ്യ ശബ്ദസിനിമ ആയി അറിയപ്പെടുന്ന സിനിമ ഏതാണ്?
(ಗ) വിഗതകുമാരന് (03) ബാലന്
(൦) ന്യൂസ് പേപ്പര്‍ ബോയ് ൯) ജീവിതനുക
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
(A) lang ൯) ടെന്നീസ്
(൮ ഹോക്കി ൯) ഫുട്ബോള്‍
രജ്ജി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(ಹ) 60೧೦೦4) ൯) ക്രിക്കറ്റ്
(൮ ടെന്നീസ് ൯) ഫുട്ബോള്‍
താഴെ തന്നിരിക്കുന്നവയില്‍ നിന്നും സെര്‍ച്ച് എഞ്ചിന് അല്ലാത്തത് തിരഞ്ഞെടുക്കുക :
(A) Yahoo (B) Gmail
(C) Google (D) Bing
മനുഷ്യശാരീരിക സവിശേഷതകള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് :
(ಸ) ക്യു ആര് കോഡ് റീഡര്‍ ൯) ബയോമെട്രിക് സെന്‍സര്‍
(©) ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ ൯) സ്കാനര്‍
റെയില്‍വേ റിസര്‍വേഷന്‍ സിസ്റ്റം ഏത് നെറ്റ്വര്ക്കിന് ഉദാഹരണമാണ്?
(A) PAN © MAN
(0 LAN (D) WAN
ഡിജിറ്റല്‍ എംപവര്‍മെന്റ് ഫണ്ടേഷന് വിതരണം ചെയ്യുന്ന സോഷ്യല്‍ മീഡിയ ഫോര്‍
എംപവര്‍മെന്റ് ഇന്നവേഷന്‍ കോവിഡ്- 19 പുരസ്ക്കാരം 2020-2021-ല്‍ കരസ്ഥമാക്കിയ
സ്ഥാപനം :
(A) KITE (B) Youngistan Foundation
(C) SAFE KOLLAM (D) Elixir Foundation
13 138/2023-M
[P.T.0.]