Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK -(EX- SERVICEMEN ONLY) (NCC/SAINIK Welfare),Sergeant (various)' And exam conducted in the year 2023. And Question paper code was '138/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
63.
64.
65.
66.
67.
സായുധസേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായ് കേന്ദ്രപ്രതിരോധമന്ത്രാലയം ആരംഭിച്ച
ടെലിമെഡിസിൻ സര്‍വ്വീസാണ് :
(^) ആരോഗ്യ സുരക്ഷ ൯) സെഹത് സുരക്ഷ
(൮ സെഹത്ഒപിഡി ൯) ആരോഗ്യസേതു
താഴെ പറയുന്നവയില്‍ വിവരാവകാശനിയമത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍
ഏതെല്ലാം?
(घ) എല്ലാവിധ വിവരങ്ങളും നിയമപ്രകാരം പ്രാപ്തമാക്കേണ്ടതാണ്.
൪൯) കംപ്യൂട്ടര്‍ -ല്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ അപേക്ഷന് നല്‍കേണ്ടതില്ല.
(൭ പ്രമാണങ്ങളുടെ പകര്‍പ്പുകള്‍ക്ക് അപേക്ഷകന് അര്‍ഹതയുണ്ട്.
(9) അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിവരാവകാശത്തെ കണക്കാക്കാം.
(൧) എല്ലാ പ്രസ്ലാവനകളും ശരിയാണ് ൯) പ്രന്ലാവനകള് (9, (9) ഉം ശരിയാണ്
(©) പ്രസ്ലാവനകള് (൭, (9), (9) ശരിയാണ് (൫) പ്രസ്താവനകള്‍ (),(9), (9) ശരിയാണ്
ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഉപഭോക്ത്യ സംരക്ഷണ നിയമങ്ങള്‍ക്ക് സമഗ്രമായ മാറ്റം
വരുത്തിയത് എന്നാണ്?
(^) 1986 (B) 2019
(C) 2017 ௫) 2018
താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക.
(൫ മുതിര്‍ന്ന പരരന്മാരുടെ സംരക്ഷണത്തിനുള്ള നിയമത്തില്‍ “രണ്ടാനച്ഛനെയും
രണ്ടാനമ്മയെയുഠ” അച്ഛനമ്മമാര്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
൪൯) മുതിര്‍ന്ന പാരന്മാരുടെ സംരക്ഷണചുമതല അവരുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും
മാത്രമാണ്.
€) പരരാവകാശനിയമപ്രകാരം അസ്തൃശ്യതകാരണമാക്കിയുള്ള മതപരമായ അവശതകള്‍
നിരോധിക്കുന്നില്ല.
(9) ദേശീയ മനുഷ്യാവകാശകമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതിന് ശുപാര്‍ശ നല്കുന്ന
കമ്മിറ്റിയുടെ അധ്യക്ഷന്‍ രാഷ്ട്രപതി ആണ്.
(൧) എല്ലാ പ്രസ്ലാവനകളും ശരിയാണ് ൯ പ്രസ്ലാവന (൪), (9) ശരിയാണ്
(൭) പ്ര്ലാവന (ಖ. 0), ©) ശരിയാണ് ൬) എല്ലാ പ്രസ്ലാവനകളും തെറ്റാണ്
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് മനുഷ്യജീവന് അപകടമാവുന്ന
രീതിയില്‍ പൊതുവഴിയിലൂടെ വാഹനം ഓടിക്കുന്നത് ശിക്ഷാര്ഹമാവുന്നത്?
൧) വകുപ്പ് 279 ൪൫) വകുപ്പ് 300
(൭ വകുപ്പ് 302 ൯൬) വകുപ്പ് 311
138/2023-M 14 A