Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '044/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
65, 3+6+9+12+ ..+ 300agm?
കു 15150 (B) 15510
(¢) 0 (0) 16150
66. ഒരു ത്രികോണത്തിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 2 : 3 : 8 ആയാല്‍ അതിലെ ഏറ്റവും ചെറിയ
കോണളവ് എത്ര?
ശക 72 (2) 45
(¢) 405 (0) 36
67. -880 കിട്ടാന്‍ -450 നോട് ഏതു സംഖ്യ കൂട്ടണാ?
ಯ) 0 8) -170
© 730 D) -730
68. 2015 മാര്‍ച്ച് 11 ഒരു ബുധനാഴ്ച ആയിരുന്നു എങ്കിൽ 2015 ജനുവരി 28 ഏത് ദിവസമായിരുന്നു?
[ക ശനി (0) ബുധന്‍
(£) ചൊവ്വ ⋅ 010) തിങ്കൾ
69. ഒരാള്‍, ഒരു ബാങ്കില്‍ 11000 രൂപ നിക്ഷേപിക്കുന്നു. 6 വര്‍ഷങ്ങള്‍ക്ക് ശേഷം 15620 രൂപയായി തിരികെ
ലഭിക്കുന്നു എങ്കില്‍ പലിശ നിരക്ക് എത്ര?
(ക 5% (8) 8%
(೧ 6% യു %
70. ഒരു ക്യാമ്പിൽ 6 ആളുകള്‍ക്ക് വേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു. കുറച്ച് ആളുകള്‍
കൂടി ക്യാമ്പില്‍ വന്നതിനാല്‍ 18 ദിവസം കൊണ്ട് കരുതിയ ആഹാരം തീര്‍ന്നുപോയി. എങ്കില്‍ പുതിയ
തായി ക്യാമ്പില്‍ എത്ര ആളുകള്‍ വന്നു?
ക്ര 4 B) 3
(0) 6 0) 5
71. അരവിന്ദ് ഒരു മേശ 4200 രൂപയ്ക്ക് വാങ്ങി 4410 രൂപയ്ക്ക് വിറ്റു എങ്കിൽ ലാഭശതമാനം എത്ര?
(ಗ) 10% फ). 5%
(© 8% D) 4%
72. 300 മീറ്റര്‍ നീളമുള്ള ഒരു ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ (10 1 സ്) ആണെങ്കില്‍
100 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കാന്‍ ട്രെയിനിന് വേണ്ടി വരുന്ന സമയം എത്ര?
(ಯ) 30 8९८ (B) 50860
(C) 36 sec (D) 56 sec
73. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ 11 e ഗുണിതം ഏത്?
(ക 24150 ര 21452
(ര 23021 (D) 21450
044/2016 10 A