Kerala PSC Previous Years Question Paper & Answer

Title : LP SCHOOL ASSISTANT MALAYALAM MEDIUM EDUCATION
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '044/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 12
Excerpt of Question Code: 044/2016



മൈക്രോഫോണിൽ നടക്കുന്ന ഈര്‍ജ്ജമാറ്റം എന്ത്‌?
(५) വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി 202
(8) ശബ്ദോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു .
(€C) യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു
(0) വൈദ്യുതോര്‍ജ്ജം ശബ്ോര്‍ജ്ജമായി മാറുന്നു
48. കൂട്ടത്തില്‍ പെടാത്തത്‌ ഏത്‌?
(4) ഹീലിയം 858 ஸைஸ்‌
(© ഓക്സിജന്‍ (2) ക്ലോറിന്‍
49. ഒരു മൂലകത്തിന്റെ ഇലക്ട്രോണ്‍ വിന്യാസം 2, 8, 8, 1 പീരിയോഡിക്‌ ടേബിളിൽ ഈ മൂലകത്തിന്റെ
സ്ഥാനം എന്ത്‌?
(4) ഭന്നാം പിരിയഡ്‌ ഒന്നാം ഗ്രൂപ്പ്‌ (B) നാലാംപിരിയഡ്‌ നാലാം ഗ്രൂപ്പ്‌
(@ ഭന്നാംപിരിയഡ്‌ നാലാം ഗ്രൂവ്റ്‌ (D) നാലാം പിരിയഡ്‌ ഭന്നാം ഗ്രൂപ്പ്‌
80. ഒരു മലയുടെ താഴ്വാരത്തിന്‌ ഒരാൾ കൈ കൊട്ടുന്നു. 4 സെക്കന്റുകള്‍ക്ക്‌ ശേഷം ഇതേ ശബ്ദം അയാൾ
വീണ്ടും കേള്‍ക്കുന്നു. സെക്കന്റിൽ 340 മീറ്റര്‍ വേഗതയിലാണ്‌ ശബ്ദം സഞ്ചരിക്കുന്നതെങ്കില്‍ മലയും
അയാളും തമ്മിലുള്ള യഥാര്‍ത്ഥ അകലം എത്രയായിരിക്കും?
ക 1860 മീറ്റര്‍ (B) 340 மி
(6 680 മീറ്റര്‍ (D) 170 digd
51. താഴെ തന്നിരിക്കുന്നവയില്‍ പ്രകാശസംഗശ്ലേഷണവുമായി നേരിട്ട്‌ ബന്ധമില്ലാത്ത പ്രവര്‍ത്തനം ഏത്‌?
(ಹ) ഇരുണ്ട്‌ ഘട്ടം (18) ഹില്‍ പ്രവര്‍ത്തനം
(©) ക്രെബ്സ് പരിവൃത്തി (D) കാല്‍വിന്‍ ചക്രം
52. മനുഷ്യഹുദയത്തില്‍ ഏത്‌ അറയ്ക്കാണ്‌ ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത്‌?
& ഇടത്ഏട്രിയം (൫) ഇടത്വെന്‍ട്രിക്കിൾ
(©) പലത്‌ ഏട്രിയം ൬) വലത്വെര്‍ട്രിക്കി
53. ഏക ബിജ പ്രതികാ സസ്യങ്ങൾ ദിബീജ പ്രതികാ സസ്യങ്ങളേക്കാൾ പുരാതന ജീവികളാണെന്ന ആശയം
ആഭ്യമായി മുന്നോട്ട്‌ വച്ചത്‌ ആര്‌?
(ക) ബെന്തവും ഹൂക്കറും (8) തിയോഫ്രാസ്റ്റസ്‌
(¢) എര്‍ഗ്റും പ്രാന്റിലും 0) ஊனி
54. ഉരഗങ്ങളുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്‌ ഏത്‌?
(8) പ്രോട്ടോ സോയിക്‌ കാലഘട്ടം (8) മീസോ സോയിക്‌ കാലഘട്ടം
(©) പാലിയോ സോയിക്‌ കാലഘട്ടം (D) സീനോ സോയിക്‌ = ~
044/2016 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP SCHOOL ASSISTANT MALAYALAM MEDIUM EDUCATION : Video