Kerala PSC Previous Years Question Paper & Answer

Title : LP SCHOOL ASSISTANT MALAYALAM MEDIUM EDUCATION
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '044/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12
Excerpt of Question Code: 044/2016

95. അബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയില്‍ (ദുഃ വ്‌ 9695) സുരക്ഷിതത്വവുമായി
ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും അഭിമാനബോധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇടയില്‍ ക്രമീക
രിച്ചിട്ടുള്ളത്‌:

(3) ഒവൈജ്ഞാനികാവശ്യങ്ങൾ
(18) ശാരീരികാവശ്യങ്ങൾ
(©) ആത്മസാക്ഷാത്ക്കാരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ
(12) സ്നേഫവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍
96. പഠനം എന്നത്‌ സാംസ്ക്കാരിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ സാമൂഹ്യ സാംസ്ക്കാരിക സാഹ

ചര്യങ്ങളില്‍ ഇടപെട്ട്‌ നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കലും തുടര്‍ പഠനത്തിനുള്ള വൈദഗ്ദ്ധ്യം
വര്‍ദ്ധിപ്പിക്കലുമാണ്‌. ഈ പ്രസ്താവന താഴെ പറയുന്ന ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരി

കുടുന്നു?
(ക) വ്യവഹാരവാദം (18) ജ്ഞാനനിര്‍മ്മിതിവാദം
(©) സാമൂഹ്യജ്ഞാന നിര്‍മ്മിതിവാദം (D) യാമ്ര്യവാദം

97. കുട്ടികളില്ലാത്ത ദമ്പതിമാര്‍ അനാഥാലയത്തിലെ കുട്ടികള്‍ക്കാവശ്യമായ പുസ്തകങ്ങളും തുണികളും
നല്‍കുന്നു. ഇത്‌ ഏത്‌ സമായോജന്റ്രിയാത്ന്തമായി പരിഗണിക്കാം?
(ക) ഭമനം (3) യുക്ത്കരണം
(0) ഉദാത്തീകരണം (7) வினவ 06

98. കൂട്ടികളുടെ കാര്യത്തില്‍ ഒന്നിലും ഇടപെടാതിരിക്കുകയും വേണ്ടത്ര താൽപ്പര്യവും ശ്രദ്ധയും നല്‍കാതിരി
ക്കുന്ന രക്ഷാകര്‍ത്തൃത്വരീതി എന്തു പേരിലറിയപ്പെടുന്നു?
(ക) നിസ്തംഗരക്ഷാകര്‍ത്തുത്വം (/5ഇളട്‌ നലയേനഇ)
(8) സ്യവേച്ഛാധിപത്യരക്ഷാകര്‍ത്തൃത്വം (0 parenting)
(6) pacnessdademyme (Permissive parenting)
(D) mmoufamnensdemyme (Democratic parenting)

89. സര്‍ഗ്ഗാത്മകതയുടെ ഘടകങ്ങളില്‍ ഉൾപ്പെടാത്തത്‌ :
സി (ए) ೧೪೬೧೦ (710011)
(ര 010೪ (ಲಿ1೯178110) (7). ಣುಂ೧೫೧೨॥(1೫ (00717618671 111781೧೯)

100. ഭാഷയുമായി ബന്ധപ്പെട്ട പഠനവൈകല്യം അറിയപ്പെടുന്നത്‌ :

(ക) ഡിസ്ഗ്രാഫിയ (18) ഡിസ്ലക്സിയ
(0) ഡിസ്കാല്‍ക്കൂലിയ (0) ഡിസ്പ്രാക്സിയ

044/2016 14 _ A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP SCHOOL ASSISTANT MALAYALAM MEDIUM EDUCATION : Video