Kerala PSC Previous Years Question Paper & Answer

Title : WOMEN POLICE CONSTABLE NCA ARMED POLICE BATTALION ( Malayalam )
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WOMEN POLICE CONSTABLE NCA ARMED POLICE BATTALION ( Malayalam ) ' And exam conducted in the year 2016. And Question paper code was '070/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 12
Excerpt of Question Code: 070/2016

43.

44.

45.

46.

47.

49.

80.

51.

52.

ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റിയില്‍ അംഗമല്ലാതിരുന്ന വ്യക്തി ആര്‌?

(ಸಿ) ഗോപാലസ്വാമി അയ്യര്‍ (B) കെ.എം. മുന്‍ഷി
(©) എന്‍. മാധവ റാവൂ (D) ഗോപാല്‍ പ്രഭൂ
ഏറ്റവും നീളമേറിയ ഇന്ത്യന്‍ റോഡ്‌ ഏത്‌?
(ക) മഹാത്മാഗാന്ധി റോഡ്‌ : (8) ഗ്രാന്റ്‌ ട്രജ്‌റോഡ്‌
(€) மாமை ஸஹ റോഡ്‌ (2) കൊച്ചി-ധനുഷ്‌കോടി റോഡ്‌
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഇന്ത്യാ ഗവഞെന്റ്‌ ആവിഷ്‌കരിച്ച നിയമങ്ങൾ ഏത്‌?
(^) സൈബര്‍ ക്രൈം ആക്ട്‌, 1995 0) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്‌, 0
(9) സൈബര്‍ ക്രൈം ആക്ട്‌, 2000 (0) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്‌, 1995
രാജീവ്‌ ഗാന്ധി ഖേല്‍ ര പുരസ്ക്കാരം 2015 ലഭിച്ച ഇന്ത്യന്‍ കായിക താരം:
(4) മഹേഷ്‌ ഭൂപതി (8) ലിയാണ്ടര്‍ പെയ്സ്‌
(८) സൈന നെഹ്വാള്‍ 1) സാനിയ മിർസ
2016-ലെ സത്ത്‌ ഏഷ്യന്‍ ഗെയിംസ്‌ നടക്കുന്നത്‌ എവിടെ?
(ക ഗുവാഹത്തി ആന്റ്‌ ഇറ്റാനഗർ (8) ഗാങ്ങടോക്ക്‌ ആന്റ്‌ ദിസ്പൂര്‍
(त) ഗുവാഹത്തി ആന്റ്‌ ഷിമ്ല്ലാംഗ്‌ (D) ഗുവാഹത്തി ന്റ്‌ ത്രിപുര
ടിബറ്റന്‍ ബുദ്ധ വിശ്വാസികള്‍ വസിക്കുന്ന ധരംശാല ഏത്‌ ഇന്ത്യന്‍ സംസ്ഥാനത്താണ്‌ സ്ഥിതിചെയ്യു
ന്നത്‌?
(8) ഉത്തര്‍പ്രദേശ്‌ ट) ന്യൂഡല്‍ഹി
(0) രാജസ്ഥാന്‍ ⋅ ൬) ഹിമാചല്‍ പ്രദേശ്‌

ഇന്ത്യയില്‍ 'രടാകങ്ങളുടെ നഗരം' എന്ന്‌ വിശേഷിപ്പിക്കപ്പെട്ട പ്രദേശം :

(4) ഉദയ്പൂര്‍ (8) ‏قرووممندہ‎

(ಲ) കാശ്മീര്‍ (യ) ജയ്പൂര്‍
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത്‌?

(ಸ) വൈശാഖ്‌ (൫) അമരാവതി

(0) വിജയവാഡ യ) ഹൈദരാബാദ്‌

2015-ല്‍ സ്വന്തമായി ജലപദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്‌ ഏത്‌?

(ക മാവേലിക്കര ഗ്രാമപഞ്ചായത്ത്‌ (8) ഏഴംകുളം ഗ്രാമപഞ്ചായത്ത്‌

(¢) എടത്തല ഗ്രാമപഞ്ചായത്ത്‌ യ) പെരുമണ്ണ ഗ്രാമപഞ്ചായത്ത്‌
കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റില്ൂട്ട്‌ ഓഫ്‌ സയന്‍സ്‌ എഡ്യൂക്കേഷന്‍ ആന്റ്‌ റിസര്‍ച്ച്‌ 15113) ന്റെ സ്ഥിരം
ക്യാമ്പസ്‌ സ്ഥിതിചെയ്യുന്നതെവിടെ?

(4) ശ്രീകാര്യം ൫ തുമ്പ
(0) വിതുര യ) കഴക്കൂട്ടം

070/2016-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

WOMEN POLICE CONSTABLE NCA ARMED POLICE BATTALION ( Malayalam ) : Video