Kerala PSC Previous Years Question Paper & Answer

Title : WOMEN POLICE CONSTABLE NCA ARMED POLICE BATTALION ( Malayalam )
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WOMEN POLICE CONSTABLE NCA ARMED POLICE BATTALION ( Malayalam ) ' And exam conducted in the year 2016. And Question paper code was '070/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 070/2016

10.

11.

12.

18.

34,

15.

16.

കൂട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കൈലാഷ്‌ സത്യാര്‍ത്ഥി സ്ഥാപിച്ച സംഘടന ഏത്‌?

(ക) ബച്പന്‍ ബചാവോ ആന്തോളന്‍ (0) മാനുഷി

(൫ ക്രൈ യ) സേവ്‌ ചിൽഡ്രൻ
ജ്ഞാനപീഠം അവാര്‍ഡ്‌ കരസ്ഥമാക്കിയ മറാത്ത നോവൽ 'കോസല' ആരുടെ കൃതിയാണ്‌?

(ಗ) ബാലചന്ദ്ര നേമഡെ (8) ശരരവ്‌ ഗോര്‍പഡെ

(೧) രവീന്ദ്ര കെലേകര്‍ യു വാസുദേവ്‌ വിഷ്ണു മിറാഷി
അടുത്തിടെ അന്തരിച്ച പ്രശസ്മയായ നങ്ങ്യാര്‍കൂത്ത്‌, കൂടിയാട്ടം കലാകാരി ;

(ക) മുണാളിനി സാരാഭായി (B) ഡോ. ഇന്ദു ജി.

(0) മാര്‍ഗി സരതി യ) മാര്‍ഗി മധു.

ഐ.എസ്‌.ആര്‍.ഒ. ഈയിടെ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ഉപഗ്രഹം [18055 1-0 യൂടെ
പൂര്‍ണ്ണരൂപം :

(ಗಿ) ഇന്ത്യന്‍ റെവല്യൂഷന്‍ നാവിഗേഷന്‍ സാറ്റലൈറ്റ്‌ സിസ്റ്റം

൫ ഇന്ത്യന്‍റിമോട്ട്‌ നാവിഗേഷന്‍ സാറ്റലൈറ്റ്‌ സിസ്റ്റം

(0) ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ്‌ സിസ്റ്റം

യ) ഇന്ത്യന്‍ റിമോട്ട്‌ നാഷണല്‍ സാറ്റലൈറ്റ്‌ സിസ്റ്റം

2015 ലെ ഇന്ത്യന്‍ ഹെല്‍ത്ത്‌ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയില്‍ പോഷകാഹാരക്കുറവ്‌ ഉള്ള കൂട്ടികള്‍
ഏറ്റവും അധികം ഉള്ള സംസ്ഥാനം ഏത്‌?

ശ്യ ബീഹാര്‍ 0) று

(0) രാജസ്ഥാന്‍ ൪) ഉത്തര്‍പ്രദേശ്‌
2015-ല്‍ ഏറ്റവും നല ചലച്ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ്‌ ലഭിച്ച ഹോളിവുഡ്‌ ചിത്രം:

(4) ക്രാഷ്‌ (ए) ബേഡ്മാന്‍

(0 ஸ்ம (D) ഭിഉമിറ്റേഷന്‍ ഗെയിം
നബാര്‍ഡ്‌ റഷ) ന്റെ ആസ്ഥാനകേന്ദ്രം സ്ഥിതിചെയ്യുന്ന പട്ടണം ഏത്‌?

(4) കൊച്ചി ൫) ഡല്‍ഹി

(2 മുംബൈ (2) ಉಂಂಗ್ಯುಸಿ
ആരാണ്‌ ഇന്ത്യയുടെ റെയിൽ ഗതാഗത വകുപ്പ്‌ മന്ത്രി?

(ക സുരേഷ്പ്രഭു (B) ہیمت‎ ഇറാനി

(0) ഭവിശങ്കര്‍ പ്രസാദ്‌ (യ) രാധ മോഫന്‍ സിംഗ്‌

070/2016-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

WOMEN POLICE CONSTABLE NCA ARMED POLICE BATTALION ( Malayalam ) : Video