Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WOMEN POLICE CONSTABLE NCA ARMED POLICE BATTALION ( Malayalam ) ' And exam conducted in the year 2016. And Question paper code was '070/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
26.
27.
28.
31,
32.
88,
34,
1885 മുതല്‍ 1905 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്തിന്റെ നേതാക്കൾ അറിയപ്പെട്ടിരുന്നത് :
(ക) തീവ്രവാദികള്‍ . 8) മിതവാദികള്‍
(9) ഡെറോഡിയന്‍സ് യ) സ്വരാജിസ്റ്റുകള്‍
ദേശീയ ആസൂത്രണ കമ്മീഷന്റെ മുന്നോടിയായി ജയപ്രകാശ് നാരായണന്‍ 1950-ല്‍ മുന്നോട്ട് വച്ച
ആശയം അറിയപ്പെടുന്നത് :
(५) പീപ്പിള്‍സ് പ്ലാൻ (8) வைய்
(८) സര്‍വോദയ പ്ലാന്‍ 00) ഗാന്ധിയന്‍ പ്ലാൻ
ഏത് നിയമമാണ് കൊച്ചിയില്‍ ആദ്യമായി മരുമക്കത്തായം ഇല്ലാതാക്കിയത്?
(ಗ) കൊല്ചിന്‍ നായര്‍ ആക്ട്, 1998 (8) കൊച്ചിന്‍ നായർ ക്ട്, 1936
(0) കൊച്ചിന്‍ നായര്‍ ആക്ട്, 1933 (D) കൊച്ചിന്‍ നായര്‍ ആക്ട്, 1980
കല്‍ക്കരി ഏറ്റവും അധികം ഉത്ാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം :
(^) ആസ്സാം (18) ഉത്തര്‍പ്രദേശ്
(©) മിസ്ലോറം (0) ബീഹാര്‍
ശ്രീനാരായണ ഗുരു ആലുവയില്‍ അദ്വൈത ആശുമം സ്ഥാപിച്ച വര്‍ഷം ഏത്?
( 1907 (B) 1908
0 1910 D) 1913
ഹരോഡ്-ഡോമര്‍ മോഡലില്‍ രൂപകല്‍പ്പന ചെയ്തു ഇന്ത്യന്‍ പഞ്ചവത്സര പദ്ധതി ഏത്?
@ 1 ®B 2
© 3 0) 4
കേരളത്തിലെ ഏത് ജില്ലയിലാണ് ഹാന്‍വീവിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്?
(ಯ) കണ്ണൂര്‍ (18) കോഴിക്കോട്
(© തൃശ്ശൂര്‍ (0) തിരുവനന്തപുരം
"എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്സ്'' എന്ന ലോകപ്രശസ്ത കൃതി എഴുതിയ മര്‍ലന്‍ ജെയിംസ്
ഏത് രാജ്യത്തെ പരരനാണ്?
@) ഉഗാണ്ട ↽ (8) സുഡാന്‍
(0) ജമൈക്ക യ) കെനിയ
കേരള ഒഹെക്കോടതി നിലവില്‍ വന്ന വര്‍ഷം ഏത്?
(4) 7 (B) 1956
(©) 1950 (D) 1952
070/2016-M 6 7