Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE II LDV VARIOUS/DCB ( Malayalam )
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II LDV VARIOUS/DCB ( Malayalam ) ' And exam conducted in the year 2016. And Question paper code was '078/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 078/2016

79.

80.

81.

8೩,

83.

84.

86.

ഒരു നാല്‌ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഫയറിംഗ്‌ ഓര്‍ഡര്‍ :
മ ‏7٦7‎ ©0 4
)© 1432 D) 1423

ഏതു തരം ഇര്‍ഷ്വറന്‍സാണ്‌ റോഡില്‍ ഓാടിക്കുന്ന വാഹനങ്ങള്‍ക്ക്‌ നിര്‍ബന്ധമായും ഉണ്ടായിരിക്കേ
ണ്ടത്‌?

(8) കോംപ്രിഹെന്‍സീവ്‌ (8) വുക്തിപരമായ ഇന്‍ഷ്വറന്‍സ്‌
(൫ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ 0) ൽഡ്പാട്ടി ഇന്‍ഷ്വറന്‍സ്‌
ഒരു ട്രാക്ടറില്‍ എത്ര ആളുകളെ കയറ്റാം?
ക 10പേര്‍ (೫) 5 ‏شنہہ‎
‎(8 ഡ്രൈവര്‍മാത്രം (യ) ഡ്രൈവറെകൂടാതെ ഒരാളെ കയറ്റാം
ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി:
2) 16 വയസ്സ്‌ (8) 18 വയസ്സ്‌
(3 20 വയസ്സ്‌ o 15 வவனி
ഭരു വാഹനത്തില്‍ എത്ര ആളുകളെ കയറ്റാം എന്ന്‌ വ്യക്തമാക്കുന്ന രേഖ :
(ക ലൈസന്‍സ്‌ (18) രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌
(൫ പെര്‍മിറ്റ്‌ (യ) ഇന്‍ഷ്വാന്‍സ്‌
ചരക്ക്‌ വാഹനത്തില്‍ കയറ്റാവുന്ന ഭാരം വ്യക്തമാക്കുന്ന രേഖ :
() ലൈസന്‍സ്‌ ∎ ⊞⊃∾⊔∎⊧∞⋝∎⊠⇂∋⋯⋔⋒⋔⊆∣⋂⋅⊔∎∣⇢
≺∁≱⋯⇀⋒⊔∏⊑⋥⋓ (0) ഇന്‍ഷ്വാന്‍സ്‌

ജംഗ്ഷനില്‍ ഏതു വാഹനത്തിനാണ്‌ കടന്നു പോകാന്‍ മുന്‍ഗണന?
(ക) ഇടതുവശത്തുനിന്നും വരുന്ന വാഹനം
(8) വലതുവശത്തുനിന്നും വരുന്ന വാഹനം
(0) പിന്നില്‍ നിന്നും വരുന്ന വാഹനം
(0) എല്ലാവാഹനങ്ങള്‍ക്കും മുൻഗണന നല്‍കാം

റോഡിന്റെ മദ്ധ്യഭാഗത്ത്‌ തുടര്‍ച്ചയായ മഞ്ഞവര കണ്ടാല്‍ :
(ಗ) ചെറിയ വാഹനങ്ങള്‍ക്ക്‌ കടന്നുപോകാം
(ര) സൂക്ഷിച്ച്‌ ഓവര്‍ടേക്ക്‌ ചെയ്യാം
(0) കാല്‍നട യാത്രക്കാര്‍ക്ക്‌ കടന്നു പോകാം
യ വരതൊടാനോ, മുറിച്ചു കടക്കാനോ പാടില്ല

078/2016-M 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE II LDV VARIOUS/DCB ( Malayalam ) : Video