Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II LDV VARIOUS/DCB ( Malayalam ) ' And exam conducted in the year 2016. And Question paper code was '078/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
95. 10.00: 20 ടയറുകള്‍ ഏതു വാഹനത്തിലാണ് ഉപയോഗിക്കുന്നത്?
(ക) കാറുകള്‍ (8) ಉಗಿ
(0) ഹെവി വാഹനങ്ങള്‍ യ) ജീപ്പ്
86. ഏത് ഗിയര്‍ ബോക്സ് ഉപയോഗിക്കുന്ന വാഹനത്തിലാണ് ഡബിൾ ഡി കൂച്ചിംഗ് ഉപയോഗിക്കുന്നത്?
(ക സ്ററൈഡിംഗ് മെഷ് ⋅ ⊂⊞∽⇝⋯
(©) നിര്ക്രോ മെഷ് യ) എപ്പിസൈക്സിക്
87. ഒരു വാഹനം വളവെടുക്കുമ്പോള്‍ പുറംഭാഗത്തെ ചക്രങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന സംവിധാനം :
മക ഗീയര്‍ബോക്സ് (8) ഫൈനല്‍ ഡ്രൈവ്
(8 ഡിഫ്രന്‍ഷ്യൽ @) കൂച്ച്
98. സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കു '
ന്നത്?
(ക) യൂബോര്ട്ട് ൫) விஸ்
(6) സെന്റര്‍ ബോള്‍ട്ട് 0) بجی
99. 15 വോള്‍ട്ട് ലെഡ് ആസിഡ് ബാറ്ററിയില്‍ എത്ര സെല്ലുകള്‍ ഉണ്ടാവും?
(५) രണ്ട് (8) മൂന്ന്
(0) പന്ത്രണ്ട് 1) ആറ്
100. വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ ഇഗ്നീഷന്‍ വാണിംഗ് ലാംപ് കത്തിയാൽ ഡ്രൈവർ എന്തു മനസ്സിലാ
ക്കണം?
(ക) ഇഗ്നീഷന്‍ പ്രവര്‍ത്തിക്കുന്നില്ല
(8) ബാറ്ററിയിലേക്ക് ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായ കറന്റ് പ്രവഹിക്കുന്നില്ല
(0) ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല
(10) ഹെഡ്ലാംപ് ബ്രൈറ്റായി പ്രകാശിക്കുന്നു.
078/2016-M 14 ൦ A