Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II LDV VARIOUS/DCB ( Malayalam ) ' And exam conducted in the year 2016. And Question paper code was '078/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
39.
40.
41
42:
43.
44.
45.
46.
47.
കേരളത്തിലെ നിത്യഹരിത വനം?
(ക തോര്പ്പട്ടി (8) തേക്കടി
(09 லண (1)) സൈലന്റ്വാലി
കേരളത്തില്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തി :
(ക പൊക്കുടന് (8) അയ്യപ്പൻ
(0) പി.കെ. കാളന് ↴ 1) ചിരുത
'മലയാളി മെമ്മോറിയല്‍' ഏത് രാജാവിനാണ് സമര്‍പ്പിച്ചത്?
(ಯ) സാമൂതിരി (8) പഴശ്ശിരാജാവ്
(©) ശ്രീമുലം തിരുനാള്‍ (D) മാര്‍ത്താണ്ഡവര്‍മ്മ
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
ಯ 1937 (ए) 1941
© 1912 (D) 5
ചട്ടമ്പി സ്വാമികള്‍ ജനിച്ചതെവിടെ?
(ಯ) കഴക്കൂട്ടം (18) ക്രീകാര്യം
ഉള്ളൂര്‍ (0) കണ്ണമ്മൂല کا
“ദര്‍ശനമാല, 'ദൈവദശകം' എന്നീ കൃതികളുടെ കര്‍ത്താവാര്?
(ക വൈകുണ്ഠസ്വാമി (18) കുമാരനാശാന്
(9 ശീനാരായണ ഗുരു (10) അയ്യങ്കാളി
അയ്യങ്കാളി അധഃസ്ഥില്ര്ക്കുവേണ്ടി വിദ്യാലയം ആരംഭിച്ചതെന്ന്?
(കു 1904 (7) 1804
(9 1914 (D) 1894
അധഃസ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്രത്തിനായി അറിവിനെയും ആത്മീയതയെയും യോജിപ്പിച്ച
സാമൂഹ്യപരിഷ്ക്കര്‍ത്താവ്
(ക ശ്രീനാരായണ ഗുരു (8) കുമാരഗുരുദേവന്‍
(८) അയ്യങ്കാളി (൬) കുമാരനാശാന്
നമ്പൂതിരി സമുദായത്തിലെ [സ്തീകൾ അനുഭവിച്ചിരുന്ന അസമത്വത്തിനും വിവേചനത്തിനുമെതിരെ
സ്വന്തം സമുദായത്തില്‍ നിന്നു തന്നെ പോരാടിയ വ്യക്തി;
ക) എം.കെ.സാനു (B) എം.ടി.വാസുദേവന്‍
(%) പിടി. ഭട്ടതിരിപ്പാട് (2) ശങ്കരന് എമ്പ്രാന്തിരി
7 078/2016-M
[P.T.0]