Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I)' And exam conducted in the year 2023. And Question paper code was '202/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 14
Excerpt of Question Code: 202/2023

67.

68.

69.

70.

71.

72.

73.

74.

75.

താഴെ പറയുന്നവയില്‍ ഇലകള്‍ക്ക്‌ ചുവപ്പ്‌ നിറം നല്‍കുന്ന വര്‍ണ്ണകമേത്‌?

൧) കരോട്ടിന്‍ ൯) ക്ലോറോഫില്‍
(0) ആന്തോസയനിന്‍ MD) സാന്തോഫില്‍

എണ്ണമലിനീകരണം തടയാന്‍ കഴിവുള്ള “സൂപ്പര്‍ ബഗുകള്‍” എന്ന ജനിതകമാറ്റം വരുത്തിയ
ബാക്ടീരിയയെ വികസിപ്പിച്ച ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ആര്‌?

(ಹ) ഹര്‍ ഗോവിന്ദ്‌ ഖൊരാന ൯) ആനന്ദ്‌ മോഹന്‍ ചക്രവര്‍ത്തി
(¢) അനില്‍ കാകോദ്കര്‍ DM) അദിതി പന്ത്‌

കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം (൨0൮) സ്ഥിതിചെയ്യുന്നതെവിടെ?

(ಗ) തിരുവനന്തപുരം (8) കണ്ണൂര്‍
(0) കാസര്‍ഗോഡ്‌ ൯) തൃശ്ശൂര്‍

സൈലന്റ്‌ വാലി വന്യജിവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷമേത്‌?

(A) 1983 (B) 1987
(C) 1982 (D) 1984

താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക :

13 ‏ى‎ My 14 (५ My
(A) 66, 7 ൯ 66, 7
0 12 14 40 40
(0 0 ൯൩) [೫೫,00೩

അപ്രദവ്യങ്ങള്‍ക്ക്‌ അയിരിനേക്കാള്‍ സാന്ദ്രത കുറവാണെങ്കില്‍ ഉപയോഗപ്പെടുത്തുന്ന സാന്ദ്രണ
മാര്‍ഗ്ഗം ഏത്‌?

(^) കാന്തിക വിഭജനം ൯ ലീച്ചിംഗ്‌

(0 പ്ലവന്ലപ്രക്രിയ ൯൬) ജലപ്രവാഹത്തില്‍ കഴുകിയെടുക്കല്‍

“റെയര്‍ എര്‍ത്ത്സ്‌' എന്ന പേരില്‍ അറിയപ്പെടുന്ന മൂലകങ്ങള്‍ ഏവ?

(ಹ) ആക്ടിനോയ്ഡുകള്‍ ൯) ലാന്‍ഥനോയ്ഡുകള്‍
(C) അന്തസ്സംക്രമണമൂലകങ്ങള്‍ ൯) പ്രാതിനിധ്യമൂലകങ്ങള്‍

ഘനജലത്തിന്റെ രാസസൂത്രം ഏത്‌?

(A) H,0 (B) CO,
© ‏مھ‎ (0) ४५०

BQLCQOOMANMEAID AG/KM ഓഷധം താഴെ കൊടുത്തിരിക്കുന്ന ഏത്‌ വിഭാഗത്തില്‍പെടുന്നു?

(A) അനാള്‍ജെസിക്സ്‌ ൯) ആന്റിബയോട്ടിക്സ്‌
(൭ ആന്റിസെപ്റ്റിക്സ്‌ (௫) ഡിസിന്‍ഫെക്ടന്റ്സ്‌

11 202/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I) : Video