Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I)' And exam conducted in the year 2023. And Question paper code was '202/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
33.
34.
35.
36.
87.
38.
39.
40.
41.
പ്രത്യക്ഷ രക്ഷാ ദൈവസഭ - യെന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ :
൧) കുമാരഗുരുദേവന്‍ ൯) വാഗ്ഭടാനന്ദന്
(0 പണ്ഡിറ്റ് കെ.പി. കറുപ്പന് ൯൬) സഹോദരന് അയ്യപ്പന്
ഇന്ത്യയുടെ ദാരിദ്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോര്‍ച്ചയാണെന്ന്
ചോര്‍ച്ചാ സിദ്ധാന്തത്തിലൂടെ സമര്‍ത്ഥിച്ച ഇന്ത്യന്‍ സാമ്പത്തിക വിദഗ്ദ്ധന് :
(൧) ദാദാഭായ് നവറോജി ൯) ഗോപാല കൃഷ്ണ ഗോഖലെ
(൭ ബദറുദ്ദീന്‍ ത്വയ്യിബ്ജി ൯൬) ഫിറോസ് ഷാ മേത്ത
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍ :
(^) ജവഹര്‍ലാല്‍ നെഹ്റു (8) ഡോ. രാജേന്ദ്ര പ്രസാദ്
(©) മരണ്ട് ബാറ്റന് പ്രഭു ൫) സി.രാജഗോപാലാചാരി
കേരളത്തിലെ ആദ്യത്ത സര്‍വ്വകലാശാല :
(൧) സംസ്ല്ൃത സര്‍വ്വകലാശാല ൯) തിരുവിതാംകൂര്‍ സര്‍വ്വകലാശാല
(0) മഹാത്മാഗാന്ധി സര്‍വ്വകലാശാല ൬) കണ്ണൂര്‍ സര്‍വ്വകലാശാല
കേരള ഗാന്ധി എന്നറിയപ്പെടുന്നത് :
(ಸ) കെ.കേളപ്പന് (8) ഇ. മൊയ്തുമാലവി
(0) പി. കൃഷ്ണപിള്ള ൯) കെ. മാധവന് നായര്‍
വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ
പരിഷ്കര്‍ത്താവ് :
(ശ) വൈകുണ്ഠ സ്വാമികള്‍ ൯) ശ്രീനാരായണഗുരു
(൭) ചട്ടമ്പി സ്വാമികള്‍ (0) അയ്യങ്കാളി
സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രകൃതി
വിഭാഗം :
൧) സഹ്യപർവ്വതം ൯) ഇടനാട്
(0) മലനാട് (0) തീരപ്രദേശം
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം :
(൧) ഏനമാക്കല്‍ കായല്‍ B) വെള്ളായണിക്കായല്‍
(€) പൂക്കോട്ട് കായല്‍ ൬) ശാസ്താംകോട്ട തടാകം
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായല്‍ :
(ಗ) വേമ്പനാട്ടു കായല്‍ (8) അഷ്ടമുടിക്കായല്‍
(0) കായംകുളം കായല്‍ D) പരവൂര്‍ കായല്‍
7 202/2023-M
[P.T.0.]