Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I)' And exam conducted in the year 2023. And Question paper code was '202/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 14
Excerpt of Question Code: 202/2023

25.

26.

27.

28.

29.

30.

31.

32.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍ ആര്‌?

(൮) ജസ്റ്റിസ്‌ എം.എന്‍. വെങ്കടചെല്ലയയ ൯) ജസ്റ്റിസ്‌ രംഗനാഥ മിശ്ര
(©) ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‍ ൯) ജസ്റ്റിസ്‌ ഇ.എസ്‌. വെങ്കട്ട രാമയ്യ

ഇന്ത്യന്‍ ഭരണഘടനയിലെ മൌലിക കടമകള്‍ ഏത്‌ രാജ്യത്തെ ഭരണഘടനയില്‍ നിന്നും എടുത്ത
താണ്‌?

(ಗ) അമേരിക്ക (8) ബ്രിട്ടണ്‍
(©) സോവിയറ്റ്‌ യൂണിയന്‍ ൯) കാനഡ

ഇന്ത്യന്‍ ഭരണഘടനയുടെ “ആത്മാവും ഹൃദയവും” എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ആര്‍ട്ടിക്കിള്‍
ഏത്‌?

(ಹ) ആര്‍ട്ടിക്കിള്‍ 32 ൯) ആര്‍ട്ടിക്കിള്‍ 31.

(©) ആര്‍ട്ടിക്കിള്‍ 33 ൯) ആര്‍ട്ടിക്കിള്‍ 21 ൧)
ഇന്ത്യയുടെ ദേശീയ മുദ്രയില്‍ ഉള്‍പ്പെട്ടിട്ടുള്ള മൃഗങ്ങള്‍ ഏതെല്ലാം?

൧) ആന, കാള, കടുവ, കുതിര (8) ആന, പശു, കടുവ, കുതിര

(0) ആന, പശു, സിംഹം, കുതിര ൯൬) ആന, കാള, സിംഹം, കുതിര
കൂട്ടത്തില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?

(ಗ) സമത്വത്തിനുള്ള അവകാശം

(8) സ്വാതന്ത്ര്യത്തിനുള്ള അവകാശം

(0 സ്വത്തവകാശം

൯൬) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

ത്രിവര്‍ണ്ണപതാകയെ ഇന്ത്യയുടെ ദേശീയപതാകയായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച
തെന്ന്‌?

(A) 1947 ജൂലൈ 22 (8) 1947 ആഗസ്റ്റ്‌ 15
(C) 1950 ജനുവരി 26 ൬) 1949 നവംബര്‍ 6

രാജാറാം മോഹന്‍ റോയ്‌ ബംഗാളി ഭാഷയില്‍ ആരംഭിച്ച പ്രതം :

(^) മിറാത്‌ - ഉല്‍ - അക്ബര്‍ ൯) ബോംബെ സമാചാര്‍
(€) അമൃത ബസാര്‍ പ്രതിക ൯) സംബാദ്‌ കരമുദി

1907 ല്‍ ജര്‍മ്മനിയിലെ സ്റ്റട്ട്ഗര്‍ട്ടില്‍ വച്ച്‌ നടന്ന ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ ത്രിവര്‍ണ്ണ
പതാക ഉയര്‍ത്തിയ ഇന്ത്യന്‍ വനിത :

(൧) സരോജിനി നായിഡു ൯൫) മാഡം ബിക്കാജികാമ
(€) അരുണാ ആസഫലി ൯) ആനി ബസന്റ്‌

202/2023-M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage I) : Video