Kerala PSC Previous Years Question Paper & Answer

Title : UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '060/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 060/2016

88.

84.

85.

86.

87.

ര്‍മ്മയുമായി ബന്ധപ്പെട്ട്‌ നിങ്ങൾക്ക്‌ യോജിക്കാൻ കഴിയാത്തത്‌ ഏത്‌?
(ക) കൂട്ടികള്‍ക്ക്‌ വയ്കുതകൾ ഓര്‍ത്തെടുക്കാനും 3 കഴിയുന്നത്‌ മനസ്സിലാക്കി
പഠിക്കുമ്പോഴാണ്‌

(൫) കാണാപാഠം പഠിക്കുന്നത്‌ ഹൃസ്വകാല ഓര്‍മ്മകളേക്കാള്‍ ദീർഘകാല ഓര്‍മ്മകളില്‍ സൂക്ഷി
ക്കുന്നത്‌ പര്യാപ്തമാണ്‌

(©) ആശയങ്ങള്‍ ശ്രേണ്ബന്ധമായി ക്രമീകരിക്കുന്നത്‌ ഓർമ്മകളിൽ നിലനിര്‍ത്തുന്നതിന്‌ അനു
ഭയാജ്യമാണ്‌

0) വൈവിധ്യമുള്ള പഠനാനുഭവങ്ങള്‍ ലഭിക്കുന്നത്‌ ദീര്‍ഘകാലം ഓര്‍മ്മിക്കുന്നതിന്‌ സഹായക
മാണ്‌

പ്രൈമറി ക്ലാസ്റുകളില്‍ പഠനം എങ്ങനെയായിരിക്കണമെന്ന ചില പ്രസ്താവനകളാണ്‌ താഴെ നല്‍കിയിരി
ക്കുന്നത്‌. അവയില്‍ നിങ്ങള്‍ക്ക്‌ യോജിക്കാൻ കഴിയുന്നത്‌ ഏതാണ്‌?

(മ) പഠനോപകരണങ്ങള്‍ ഉപയോഗിച്ച്‌ വിശദീകരിച്ചു കൊടുക്കണം

(23) കുട്ടിക്ക്‌ ഉള്ളടക്കം ലഭിക്കുന്നതിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്‌

(0) എല്ലായൂണിറ്റുകളും പൂര്‍ണ്ണമാക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന

യു കൂട്ടിയുടെ അന്വേഷണത്തിനും ചിന്തയ്ക്കും പ്രാധാന്യമുള്ള പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കണം

സാമൂഹികപഠനം എന്ന സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്‌?
(ക) ഇ.എല്‍. തോണ്‍ഡേക്ക്‌ - (ठ) ലെ വൈഗോട്‌്സ്മി
)© ആല്‍ബര്‍ട്ട്‌ ബന്ദൂര (യ) விஷம்‌ ழி

എറിക്‌ എറിക്സന്റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ്‌ സന്നദ്ധത/കുറ്റ
867/00 (17111111011). (2% പ്രതിസന്ധി തരണം ചെയ്യാന്‍ കൂട്ടിയെ പ്രാപ്ഛനാക്കുന്നതിന്‌ തടസ്സം

നില്‍ക്കുന്നത്‌ ഏതാണ്‌?
(കു കൂട്ടിയുടെ അന്വേഷണത്വരയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങൾ നൽകണം
(18) ചെറിയ വിജയങ്ങളായാലും അംഗീകരിക്കണം
(೧) കൂട്ടായ കളികളെ പ്രോത്സാഹിപ്പിക്കണം
യ) ക്ലാസ്സുകളില്‍ തന്നെ കൂടുതല്‍ സമയമിരുത്തി പഠന പ്രവര്‍ത്തനങ്ങൾ നല്‍കണം

കൂട്ടി തന്റെ മുന്നറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ പുതിയ അറിവിനെ അഥവാ അനുഭ
വത്തെ വ്യാഖ്യാനിക്കുന്നതിന്‌ പിയാഷെ ഉപയോഗിക്കുന്ന പദം താഴെ പറയുന്നവയില്‍ ഏതാണ്‌?

(A) സ്വാംശീകരണം (8) സംസ്ഥാപനം
(0) അനുരൂപീകരണം യ) സംയോജനം

060/2016 12 ६

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION : Video