Kerala PSC Previous Years Question Paper & Answer

Title : UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '060/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12
Excerpt of Question Code: 060/2016

95,

96.

97.

98.

99.

100.

അനുയോജ്യമല്ലാത്ത കൈത്താങ്ങ്‌ (5ഘ്ലിന്നള
കു കുട്ടിക്ക്‌ സൂചനകള്‍ നല്‍കി സഹായിക്കുക

(3) യ്യംചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നൽകുക

(0) ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ചോദ്യങ്ങളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും സ്വയം ആശയം
രൂപീകരിക്കുന്നതിന്‌ സഹായിക്കുക

(7) കൂട്ടിക്ക്‌ ശരിയായ ആശയങ്ങള്‍ പറഞ്ഞു കൊടുക്കുക

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന്‌ നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ മമ്പശാസ്ത്രജ്ഞനാണ്‌ :
(ಗಿ) ലെവൈഗോട്സ്മി (8) ജെറോം എസ്‌. ബ്രൂണർ
(¢) ജീന്‍ പിയാഷെ (2) ബി.എഫ്‌ സ്മിന്ന

കൂട്ടികളില്‍ നൈതികത രൂപപ്പെടുത്തുന്നതിന്‌ നിങ്ങൾ തീരേ പരിഗണിക്കാനിടയില്ലാത്തത്‌ :
(५) നിയമങ്ങള്‍ ലംഘിക്കുന്ന/ മറ്റ കൂട്ടികളെ കളിയാക്കുന്ന കൂട്ടിക്ക്‌ ലഘുവായ ശിക്ഷ നല്‍കും
(ए) ഓരോകൂട്ടിക്കും മികച്ച പരിഗണന നൽകും
(0 കുട്ടിക്ക്‌ പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കും
യ) നഹ്പ്രവര്‍ത്തകരോടും കുട്ടികളോടും പരസ്പര ബഹുമാനത്തോടെ ഇടപെടും
'ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്തമായ ജനിതക വേരുകളാണുള്ളത്‌. രണ്ടും വികാസം പ്രാപിക്കുന്നത്‌ വൃത്യസ്ത
വഴികളിലൂടെയും സ്വതന്ത്രവുമായാണ്‌'. ഭാഷാവികാസത്തെക്കുറിച്ചുള്ള ഈ കണ്ടെത്തലുകൾ ആരുടേ
(ಗ) പിയാഷെ (18) ഹാന്‍സ്‌ ഫോര്‍ത്ത്‌
(0) ഷാഫര്‍ (2) வைகி
സമായോജന ത്ര്ത്രങ്ങളില്‍ ഒന്നാണ്‌ പ്രക്ഷേപണം. പ്രഭക്ഷപണവുമായി യോജിക്കുന്നത്‌ ഏനാണ്‌?
(4) പീഡനാനുഭവങ്ങളെ അബോധമനസ്സിലേക്ക്‌ തള്ളുക.
(൫) സ്വന്തം പ്രവൃത്തികൊണ്ടുള്ള പരാജയങ്ങള്‍ക്ക്‌ മറ്റു കാരണങ്ങൾ കണ്ടെത്തുക
(€) അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ എന്ന മനോഭാവം

(1) കിട്ടാത്ത മുന്തിരി പുളിക്കും എന്ന രീതി
ഏതു തരം വിലയിരുത്തലിലാണ്‌ അതീത ചിന്ത (Metacognition) WIHS സാധ്യതകളുള്ളത്‌?

(8) പനേത്തിനായുള്ള വിലയിരുത്തൽ (B) പഠനത്തിന്റെ വിലയിരുത്തല്‍
(0) ലിലയിരുത്തല്‍ തന്നെ പഠനം യ ഇതൊന്നുമ്ളല

060/2016 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION : Video