Kerala PSC Previous Years Question Paper & Answer

Title : UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '060/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 12
Excerpt of Question Code: 060/2016

کے

89.

90.

91.

92.

93.

94.

നിങ്ങള്‍ ക്ലാസ്സ്‌ പി.ടി.എ. യോഗം നടത്തുകയാണെങ്കിൽ ഏറ്റവും ഭുറഞ്ഞ പരിഗണന നല്‍കുന്നത്‌ ഏതി
നായിരിക്കും?

॥ കൂട്ടിയുടെ പഠനകാര്യങ്ങളില്‍ രക്ഷിതാക്കൾക്ക്‌ എങ്ങനെയൊക്കെ ഇടപെടാന്‍ കഴിയുമെന്ന
കളാസ്സ്‌ നല്‍കും
ര) കുട്ടിയുടെ പഠന പിന്നോക്കാവസ്ഥ രക്ഷിതാക്കളെ അറിയിക്കും
(ര യോഗം വിളിക്കുമ്പോള്‍ രക്ഷിതാക്കളുടെ സകര്യത്തിന്‌ കൂടുതൽ പ്രാധാന്യം നല്‍കും
(D) രക്ഷിതാക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊരുക്കും
പ്രായോഗിക ബുദ്ധിമാപനം ആദ്യമായി അവതരിപ്പിച്ചത്‌ :
[കു ലുയിടെര്‍മാന്‍ (3) ഹെന്‍റി ഗൊഡാര്‍ഡ്‌'
(0 ആല്‍ഫ്രഡ്‌ ബിനെ യ) ഫ്രാന്‍സിസ്‌ ഗാല്‍ട്ടൻ

ഫലപ്രദമായ പഠനത്തിന്‌ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ സ്കൂള്‍ അന്തരീക്ഷം. താഴെ കൊടുത്തിട്ടുള്ളവയിൽ
സ്കൂള്‍ അന്തരീക്ഷവുമായി ബന്ധപ്പെട്ട്‌ ഏറ്റവും അവസാനം പരിഗണിക്കേണ്ട ഘടകം ഏതാണ്‌?

(4) പഠേം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിനുള്ള ആസൂത്രണം

(൫) പഠനത്തോടൊപ്പം പാഠദ്യേതരപ്രവര്‍ത്തനങ്ങൾക്കും പ്രാധാന്യം ലഭിക്കുന്നത്‌

(त) കൂട്ടികളോട്‌ അനുതാപവും വ്യക്തിബന്ധവും സൂക്ഷിക്കുന്ന അദ്ധ്യാപകര്‍

(0) കൂട്ടികളുടെ ക്ഷേമത്തൊടൊപ്പം അദ്ധ്യാപകരുടെ ക്ഷേമവും പരിഗണിക്കുന്നത്‌

ബഹുമുഖബുദ്ധി സിദ്ധാന്തം രൂപപ്പെടുത്തിയ മമ്പശാസ്ത്രജ്ഞന്‍ ;

(ക) പീറ്റര്‍ സലോവെ (೫) ഡാനിയല്‍ ഗോള്‍മാൻ
(0) ഹോവാഡ്‌ ഗാര്‍ഡനര്‍ യ) ജോണ്‍ മേയര്‍

ആശയരൂപികരണവുമായി ബന്ധപ്പെട്ട്‌ നിങ്ങൾക്ക്‌ യോജിക്കാന്‍ കഴിയാത്തത്‌ ഏത്‌?
(ക അനുയോജ്യമായ ഉദാഹരണങ്ങളോടൊപ്പം അനുയോജ്യമല്ലാത്ത ഉദാഹരണങ്ങൾ നല്‍കു
ന്നത്‌ ആശയരൂപീകരണത്തിന്‌ തടസ്സം സൃഷ്ടിക്കും
(8) നല്‍കുന്ന ആശയങ്ങള്‍ വ്യക്തവും മൂര്‍ത്തമായ ഉദാഹരണങ്ങളോടു കൂടിയതുമായിരിക്കണം
(©) പഠിച്ച ആശയങ്ങൾ പുതിയ സാഹചര്യത്തിൽ പ്രയോഗിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കണം
D) പുതിയ ആശയങ്ങളെ കൂട്ടികള്‍ക്കറിയാവുന്ന സമാനമായ മുന്‍ ആശയവുമായി ബന്ധി

പ്പിക്കാന്‍ കഴിയണം
മനുഷ്യന്‍ ജനിക്കുന്നത്‌ ഭാഷാപഠന സംവിധാനത്തോടെയാണെന്ന്‌ പറഞ്ഞ ഭാഷാശാസ്ത്രജ്ഞന്‍ ആര്‌?
‏ھ)‎ ഴാങ്പിയാഷെ (B) ഫഹൈഡഗര്‍
(0) നോംചോസ്കി (ற) വോര്‍ഫ്‌

വിമര്‍ശനാത്മക ചിന്തയുമായി പൊരുത്തപ്പെടാത്തത്‌ ഏത്‌?
(ക) ശരിയുത്തരങ്ങളിലേക്ക്‌ കൂട്ടികളെ നയിക്കുക
(18) കൂട്ടികളുടെ ചോദ്യങ്ങള്‍ക്ക്‌ ഉയർന്ന പരിഗണന നല്‍കുക
(0) കൂട്ടികളുടെ പ്രതികരണങ്ങള്‍ക്ക്‌ വിശദീകരണം ആവശ്യപ്പെടുക
യ) കൂട്ടികളുടെ ബുദ്ധിപരമായ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുക

13 060/2016
[P.T.O.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP SCHOOL ASSISTANT MALAYALAM MEDIUM EDUCATION : Video