Kerala PSC Previous Years Question Paper & Answer

Title : Caulker, Ayah, LGS, Peon/ Watchman, Security Guard
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Caulker, Ayah, LGS, Peon/ Watchman, Security Guard' And exam conducted in the year 2023. And Question paper code was '245/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 14
Excerpt of Question Code: 245/2023

18.

19.

20.

21.

22.

23.

24.

താഷ്കന്റ്‌ പ്രഖ്യാപനം ഒപ്പുവെച്ചത്‌ എന്തിനുവേണ്ടി?

(A)
(8)
©)
(D)

ഇന്ത്യ-ചൈന യുദ്ധം പരിഹരിക്കുന്നതിന്‌
ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം പരിഹരിക്കുന്നതിന്‌
ഇന്ത്യ-ബംഗ്ലാദേശ്‌ യുദ്ധം പരിഹരിക്കുന്നതിന്‌
ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ യുദ്ധം പരിഹരിക്കുന്നതിന്‌

1991-ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട്‌ താഴെ
പറയുന്ന ഏതെല്ലാം കാര്യങ്ങളാണ്‌ ശരിയായിട്ടുള്ളത്‌?

டு ഉദാരവത്കരണനയം വ്യവസായ ലൈസന്‍സിംഗ്‌ ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും ഒഴിവാക്കി
(61) സ്വകാര്യവത്കരണനയം ഗവണ്‍മെന്റ്‌ ഉടമസ്ഥത സ്വകാര്യമേഖലക്ക്‌ കൈമാറുന്നതാണ്‌

൫2) ആഗോളവത്കരണനയം താരിഫ്‌ ഉയര്‍ത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്‌

(A)
(0)

കൂട്ടത്തില്‍
(A)
(B)
(0)
(0)

൫ളം ൫ ഉം ശരി ൫ ളം 6) ഉം ശരി
Gi) Qo 00 Qo we (D) 65 മാത്രം ശരി

ചേരാത്തത്‌ ഏത്‌?

യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍ (100)

സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കണ്‍സില്‍ (1011)
വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സമിതി (4011)
മെഡിക്കല്‍ ഗവേഷണത്തിനുള്ള ഇന്ത്യന്‍ കൌണ്‍സില്‍ (1041)

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന

ബാങ്കി?
(A)
(68)
(0)
டு)

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
സഹകരണ ബാങ്കുകള്‍

ആര്‍.ബി.ഐ.
ദേശീയ ഗ്രാമീണ വികസന ബാങ്ക്‌ (നബാര്‍ഡ്‌)

ഏത്‌ സംവിധാനത്തിന്റെ പിന്‍ഗാമിയായാണ്‌ 1995-ല്‍ ലോക വ്യാപാര സംഘടന നിലവില്‍

വന്നത്‌?
(A)
(0)

GAAT (B) ASEAN
G 20 (D) BRICS

അടിയന്തരാവസ്ഥ കാലത്ത്‌ ഇന്ത്യയുടെ പ്രസിഡന്റ്‌ :

(A)
(0)

എസ്‌. രാധാകൃഷ്ണന്‍ ൯) വി.പി. ഗിരി
ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ ൫) രാജേന്ദ്രപ്രസാദ്‌

ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏത്‌ രാജ്യത്തേക്കാണ്‌?

(A)
(0)

സൌദി അറേബ്യ ൯) അമേരിക്ക
സൌത്ത്‌ ആഫ്രിക്ക ൯) ഇംഗ്ലണ്ട്‌

5 245/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Caulker, Ayah, LGS, Peon/ Watchman, Security Guard : Video