Kerala PSC Previous Years Question Paper & Answer

Title : Caulker, Ayah, LGS, Peon/ Watchman, Security Guard
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Caulker, Ayah, LGS, Peon/ Watchman, Security Guard' And exam conducted in the year 2023. And Question paper code was '245/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14
Excerpt of Question Code: 245/2023

245/2023-M

Maximum : 100 marks

“വേദാധികാരനിരൂപണം ആരുടെ കൃതിയാണ്‌?

Time : 1 hour and 30 minutes

(൧) ബ്രഹ്മാനന്ദ ശിവയോഗി ൯) ചട്ടമ്പിസ്വാമികള്‍

(൭ വൈകുണ്ഠസ്വാമികള്‍ ൬) ശ്രീനാരായണഗുരു
ഇന്ത്യയില്‍ നിലവിലിരുന്ന ഏത്‌ സംവിധാനത്തിന്‌ പകരമാണ്‌ “നീതി ആയോഗ്‌" നിലവില്‍
വന്നത്‌?

(^) ലോക്പാല്‍ (൯) ഇലക്ഷന്‍ കമ്മീഷന്‍

(൭) പ്ലാനിംഗ്‌ കമ്മീഷന്‍ (0) ഓംബുഡ്സ്മാന്‍

1857-ലെ ഒന്നാം സ്വാതന്ത്്യസമരത്തിന്‌ 'ലക്നയ'വില്‍

നേതൃത്വം കൊടുത്തത്‌ :

(ಯ ബീഗം ഹസ്രത്ത്‌ മഹല്‍ ൯) താന്തിയാ തോപ്പി

(0) നാനാ സാഹിബ്‌ (0) മെലവി അഹമ്മദുള്ള
താഴെ പറയുന്നവയില്‍ ഏത്‌ സംഭവമാണ്‌ റാലറ്റ്‌ നിയമത്തിനെതിരായ പ്രതിഷേധവുമായി
ബന്ധപ്പെട്ടത്‌?

൧ ദണ്ഡി മാര്‍ച്ച്‌ (B) ചൌരി ചെൌരാ അക്രമം

(0) ബംഗാള്‍ വിഭജനം (0) ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല
അഹമ്മദാബാദ്‌ തുണിമില്‍ സമരത്തിനു കാരണമായ സംഭവം :

(A) ഉപ്പുസത്യാഗ്രഹം (0) வேம்‌ ബോണസ്‌

(0) ചമ്പാരന്‍ സമരം ൯൬) പരുത്തി കൃഷിയുടെ തകര്‍ച്ച

തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ്‌ ആരംഭിക്കുന്നതിന്‌ എത്ര
അവസാനിപ്പിക്കണം?
(A) 36 മണിക്കൂര്‍ ൯
(©) 12 മണിക്കൂര്‍ ൬)

മണിക്കൂര്‍ മുമ്പ്‌ ഇലക്ഷന്‍ പ്രചരണം

24 മണിക്കൂര്‍
48 മണിക്കൂര്‍

സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം നല്‍കിയ സാംസ്‌കാരിക പ്രസ്ഥാനം :

(൧) ജാതിനാശിനി സഭ (8)
(©) വിദ്യാപോഷിണി ൬)
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം :
(A) 140 (B)
(0) 120 (D)
3

ജാതിവിരുദ്ധ സഭ
യുവവിദ്യാ സംഘം

141
121

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Caulker, Ayah, LGS, Peon/ Watchman, Security Guard : Video