Kerala PSC Previous Years Question Paper & Answer

Title : Caulker, Ayah, LGS, Peon/ Watchman, Security Guard
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Caulker, Ayah, LGS, Peon/ Watchman, Security Guard' And exam conducted in the year 2023. And Question paper code was '245/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 14
Excerpt of Question Code: 245/2023

10.

11.

12.

13.

14.

15.

16.

17.

സ്വാതന്ത്യയസമരകാലത്തെ മലയാള പത്രം “സ്വദേശാഭിമാനി'യുടെ ആദ്യ പത്രാധിപര്‍ :
(൧) മന്നത്ത്‌ പത്മനാഭന്‍ (5) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
(0) കേസരി ബാലകൃഷ്ണപിള്ള ൯൬) സി. പി. ഗോവിന്ദപിള്ള

“മാറുമറയ്ക്കല്‍ സമരം' എന്ന പേരില്‍ അറിയപ്പെട്ട പ്രക്ഷോഭം :
(¢) അഞ്ചുതെങ്ങ്‌ പ്രക്ഷോഭം () ചാന്നാര്‍ ലഹള
(€) ആറ്റിങ്ങല്‍ കലാപം ൯൬) മാപ്പിള ലഹള

താഴെ പറയുന്നവരില്‍ ആരാണ്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ പോരാടാന്‍ പഴശ്ശിരാജയെ
സഹായിച്ചത്‌?
൧ കുറുമ്പ്രനാട്‌ രാജ (൪) വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി
(0) തലയ്ക്കല്‍ ചന്തു ൯) തച്ചോളി ഒതേനന്‍

വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം
ഉണ്ടായാല്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?

(4) 250 ७३०० (8) 150 ७३००

(0) 300 രൂപ ൬) 350 രൂപ

രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌ :
(A) നിലവിലുള്ള രാജ്യസഭാ അംഗങ്ങള്‍
(B) ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
(0) സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
൯൬) സംസ്ഥാന നിയമസഭകളിലെയും ലോക്‌സഭയിലെയും അംഗങ്ങള്‍

സൈമണ്‍ കമ്മീഷനെതിരെ നടന്ന പ്രകടനത്തില്‍ ഉണ്ടായ ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റതിനെ
തുടര്‍ന്ന്‌ മരണമടഞ്ഞ ദേശസ്നേഹി :

(൧) ലാലാ ലജ്പത്‌ റായ്‌ ൯) അരവിന്ദഘോഷ്‌

(൭ രാജ്‌ ഗുരു ൯) കുതി റാം ബോസ്‌

താഴെ പറയുന്നവരില്‍ ആരെയാണ്‌ 'ഇംപിച്ച്‌മെന്റ്‌ ” എന്ന പ്രക്രിയയിലൂടെ അധികാര സ്ഥാന
ത്തുനിന്നും പുറത്താക്കാന്‍ കഴിയുക?

ധ മുഖ്യമന്ത്രി ൯) പ്രധാനമന്ത്രി
(0) ഗവര്‍ണ്ണര്‍ ൯) രാഷ്ട്രപതി
ഭഗത്‌ സിംഗ്‌ സ്മാരകമായ ഭഗത്‌ സിംഗ്‌ ചെൌക്ക്‌ സ്ഥിതി ചെയ്യുന്ന നഗരം :
(ಸ) ലാഹോര്‍ (B) അമൃതസര്‍
(0) ഗുരുദാസ്‌ പൂര്‍ (0) റാവല്‍പിണ്ടി

പ്രാഥമിക വിദ്യാഭ്യാസം മെലികാവകാശമായി മാറിയത്‌ എത്രാമത്തെ ഭരണഘടനാ
ഭേദഗതിയിലൂടെയാണ്‌?

(A) 84 ൪൫ 86

(0 79 (D) 73

245/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Caulker, Ayah, LGS, Peon/ Watchman, Security Guard : Video