Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV)
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV)' And exam conducted in the year 2023. And Question paper code was '239/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 16
Excerpt of Question Code: 239/2023

62. വിറ്റാമിന്‍ കയുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും
വരണ്ട്‌, കോര്‍ണിയ അതാര്യമായിതിരുന്നു, തുടര്‍ന്ന്‌ അന്ധതയിലേക്കു നയിക്കുന്നു. ഈ
അവസ്ഥയുടെ പേര

(൧) ഗ്ലോക്കോമ ൯) തിമിരം
(൦) സിറോഫ്ത്താല്‍മിയ (0) നിശാന്ധത

63. ഓര്‍ഗന്‍ ഓഫ്‌ കോര്‍ട്ടി ഏത്‌ ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു
(ಯ) കണ്ണ്‌ (®) 9०101
(൭ മൂക്ക്‌ ൫) നാക്ക്‌

64. ഉമിനീരിന്റെ [1 മൂല്യം
(A) 8-85 (8) 1.5-3.5
(0 78.5 ௫) 62-76

65. കേരളത്തിന്റെ ആരോഗ്യ പത്ധതികളില്‍ ഒന്നായ ആര്‍ദ്രം പത്ധതില്‍ പെടാത്തതേത്‌.

(A) ഗവണ്‍മെന്റ്‌ ആശുപത്രികളില്‍ രോഗീ സൌഹാര്‍ദൂപരമായ സേവനങ്ങള്‍
ലഭ്യമാകാകുക.

(8) പ്രൈമറി ഹെല്‍ത്ത്‌ സെന്ററുകളെ ഫാമിലി ഹെല്‍ത്ത്‌ സെന്ററുകളാക്കി
വിപുലപ്പെടുത്തുക.

(0) ജില്ലാ, താലൂക്ക്‌ ആശുപത്രികളില്‍, സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി
സേവനങ്ങള്‍ ഉറപ്പാക്കുക.

(0) അടിസ്ഥാന സൌകര്യ വികസന കാര്യങ്ങള്‍ക്കുവേണ്ട ഫണ്ട്‌ പഞ്ചായത്ത്‌
ലഭ്യമാക്കുകയും ചെയ്യുക.

66. 27നാമത്‌ സംസ്ഥാന വിത്ത്‌ ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാര്‍ഷിക ഗവേഷണ
കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശൂര്‍ ജില്ലയിലെ കോള്‍പാടങ്ങളിലേക്ക്‌
അനുയോജ്യമായതും ആയ നെല്ലിന്റെ ഇനം ഏതാണ്‌ ?

(൧) പി.വി. 3 (8) കെ.എ.യു. പൌര്‍ണമി
(൭ കെ.എ.യു മനുരത്ന ന) പി.വി.ട

67. ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹ വാതകങ്ങളില്‍ ഏറ്റവും കൂടിയ
അളവില്‍ കാണപ്പെടുന്നത്‌ ഏത്‌ ?
(A) ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ (8) മീഥേന്‍
(೮) ന്റൈട്രസ്‌ ഓക്സൈഡ്‌ (D) കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌

68. താഴെ കൊടുത്തിരിക്കുന്നവയില്‍ വന്യജീവിസംരക്ഷണ കേന്ദ്രം അല്ലാത്തത്‌ ഏത്‌ ?
(A) സുന്ദര്‍ബന്‍സ്‌ ൫) രുപ്കുണ്ഡ്‌
(0) മനാസ്‌ ൯) സരിസ്്‌ക

69. കേരളത്തിലെ കാടുകളില്‍ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള വിഭാഗം ഏത്‌ ?
(൧) നിതൃഹരിത വനങ്ങള്‍ (൯) വരണ്ട ഇലപൊഴിയും വനങ്ങള്‍
(೮) ആര്‍ദ്ര ഇലപൊഴിയും വനങ്ങള്‍ (2) ചോലവനങ്ങള്‍

239/2023 10 ۳ ५

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV) : Video