Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV)' And exam conducted in the year 2023. And Question paper code was '239/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 239/2023



28. ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം.
(A) 22 (B) 21
(C) 23 (D) 24
29. വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്‌
(^) മുഹമ്മദ്‌ ഇക്ബാല്‍ (൯) രബീന്ദ്രനാഥ ടാഗോര്‍
(ಲ) ബങ്കിംചന്ദ്ര ചാറ്റര്‍ജി (D) അരബിന്ദോ
30. ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍ ?
(ಹಿ) ജസ്റ്റിസ്‌. കെ.ജി. ബാലകൃഷ്ണന്‍
(8) ജസ്റ്റിസ്‌. രംഗനാഥ മിശ്ര
(ಲ) ജസ്റ്റിസ്‌. എ.എസ്‌. ആനന്ദ്‌
(0) ജസ്റ്റിസ്‌. എ.എന്‍. റായ്‌
31. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി നിലവില്‍ വന്ന പുനഃ
സംഘടനാ കമ്മീഷനിലെ അംഗങ്ങള്‍ അല്ലാത്തത്‌ ആര്‌ ?
(^) വി.പി. മേനോന്‍ (൫) ഹസന്‍ അലി
(൭ എച്ച്‌.എന്‍. കുന്‍സ്രു ൯) കെ.എം. പണിക്കര്‍
32. സ്വദേശി സമരകാലത്ത്‌ ഇന്ത്യന്‍ ജനതയില്‍ ദേശസ്നേഹം വളര്‍ത്താന്‍ 'ഭാരതമാത' എന്ന
ചിത്രം വരച്ചതാര്‌ ?
(^^) രവീന്ദ്രനാഥ ടാഗോര്‍ ൯) സത്യേന്ദ്ര നാഥ ടാഗോര്‍
(0 അബനിന്ദ്ര നാഥ ടാഗോര്‍ (0) നന്ദലാല്‍ ബോസ്‌
33. സ്വാതന്ത്രസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ “ഗദർ പാര്‍ട്ടി" എന്ന സംഘടനയ്ക്ക്‌
രൂപം നല്‍കിയത്‌ ഏത്‌ രാജ്യത്ത്‌ വച്ചാണ്‌ ?
(^^) ഇംഗ്ലണ്ട്‌ (B) ഫ്രാന്‍സ്‌
(0 അമേരിക്ക്‌ ൯൩) ഇന്ത്യ
34. ഇന്ത്യന്‍ സ്വാതന്ത്യസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉദയം ചെയ്തു തൊഴിലാളി
പ്രസ്ഥാനം ഏത്‌ ?
(൧) മദ്രാസ്‌ ലേബര്‍ യൂണിയന്‍
൫ AITUC
(൦) അഹമ്മദാബാദ്‌ ടെക്സ്റ്റയില്‍ അസോസിയേഷന്‍
(൯) ഇവയെല്ലാം
35. 1950 മാര്‍ച്ച്‌ 15 ന്‌ നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ്‌ ചെയര്‍മാന്‍

ആരായിരുന്നു ?
(ಹ) ജവഹര്‍ലാല്‍ നെഹ്റു
(൭ ടി.ടി. കൃഷ്ണമാചാരി

(8) ഗുൽസാരിലാൽ നന്ദ

(0) സി.ഡി. ദേശ്മുഖ്‌

239/2023

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV) : Video