Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV)' And exam conducted in the year 2023. And Question paper code was '239/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 239/2023

19.

20.

21.

22.

23.

24.

25.

26.

27.

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി.
(4) മുംബൈ-ഹൈ (ಔ8) ഡിഗ്ബോയ്‌
(൦) ‏مہ‎ ൯) നെയ്വേലി

ഉപദ്വിപീയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ۶
(൧) മഹാനദി (8) നര്‍മ്മദ
(0 കാവേരി (2) ഗോദാവരി

ഭരണഘടന നിര്‍മാണസമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ?
(൧) ഡോ. ബി.ആര്‍. അംബേദ്കര്‍ (B) ഡോ. രാജേന്ദ്ര പ്രസാദ്‌
(ಲ) ഡോ. സച്ചിദാനന്ദ സിന്‍ഹ ൯) ജവഹര്‍ലാല്‍ നെഹ്റു

അയിത്താചരണം ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്‌ ۶
(A) ആര്‍ട്ടിക്കിള്‍ 17 (8) 18
(೮) ആര്‍ട്ടിക്കിള്‍ 19 (0) ആര്‍ട്ടിക്കിള്‍ 20

മൌാലികകടമകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ആര്‍ട്ടിക്കിളിലാണ്‌
ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ۴

(^^) അനുഛേദം 51 (ம) അനുഛേദം 51൧

(0) അനുഛേദം 52 (2) അനുഛേദം 32

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ?
(൧ ടിക്കാറാം മീണ (8) ആന്റണി ഡൊമനിക്‌
(0) ഡോ. ബിശ്വാസമേത്ത ൯) പി.പി. ജോയ്‌

ജനങ്ങളുടെ മാലികാവകാശങ്ങളുടെ സംരക്ഷകനാണ്‌
(ಹಿ) പാര്‍ലമെന്റ്‌ (®) പ്രസിഡന്റ്‌
(C) വൈസ്പ്രസിഡന്റ്‌ ൯) സൂപ്രീം കോടതി

ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കേണ്ട സമയ ദൈര്‍ഘ്യം ?
(A) 52 സെക്കന്റ്‌ (B) 54 സെക്കന്റ്‌
(C) 51 സെക്കന്റ്‌ (D) 53 സെക്കന്റ്‌

മൌലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും സ്വത്തവകാശത്തെ നീക്കം ചെയ്ത്‌ ഒരു
സാധാരണ നിയമാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ?

(A) 42-ഠം ഭരണഘടനാ ഭേദഗതി (B) 44-ാം ഭരണഘടനാ ഭേദഗതി

(C) 52-ാം ഭരണഘടനാ ഭേദഗതി (D) 74-ാം ഭരണഘടനാ ഭേദഗതി

ಟಟ ಲಲ ಅಚ 239/2023
[P.T.O.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage IV) : Video