Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'NURSERY SCHOOL TEACHER SCHEDULED TRIBE DEVELOPMENT' And exam conducted in the year 2016. And Question paper code was '091/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
42. ക്ലാസ്സില്‍ വ്യക്തിവ്യത്യാസങ്ങള്‍ ആംഗീകരിക്കാനും പരിഗണിക്കാനും കാരണം :
(५) എല്ലാവരും ഭരു പോലെയാകണമെന്ന് നിര്‍ബന്ധിക്കാനാവില്ല
൫) ഭഭേപ്രശ്നത്തെ വ്യത്യസ്ത രീതിയില്‍ നോക്കിക്കാണാനും പരിഹരിക്കാനും കഴിയും
(0) എല്ലാവരും ഒരുപോലെ ചിന്തിക്കുന്നത് അഭികാമ്യമല്ല .
(0) ഓരോരുത്തര്‍ക്കും സ്വന്തം രീതിയില്‍ ചിന്തിക്കാന്‍ സ്വാത്രന്ത്യമുണ്ട്
48. ജലത്തിലൂടെ പകരാത്ത ഒരു രോഗമാണ് ۰:
(A) മഞ്ഞപ്പിത്തം (8) ടൈഫോയ്ഡ്
(0) കോളറ യ ചിക്കന്‍പോക്സ്
4. മൈക്രോടടീച്ചിങ്ങ് സ്ര്പഭായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞന്‍ :
(ക) എറിച്ച്‌ഫ്രോം (18) ജഫേഴ്‌സണ്‍
(൫ ഡി.ഡബ്ബ്യൂ അലന്‍ യ) എ.എച്ച് മാസ്റ്റോ
45. ന] രൂപീകൃതമായ വര്‍ഷം :
(ಯ) 1946 (8) 1945
(@ 1947 (D) 1948
46. തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവര്‍ത്തിക്കുന്ന പഠനരീതി:
(ಯ) ഒപചാരികം (18) അനുപചാരികം
(0) യാദൃശ്ചികം (1) ഇതൊന്നുമല്ല
47, 'ജവഫര്‍ നവോദയ വിദ്യാലയം” എന്ന ആശയം മുന്നോട്ടു വെച്ചത്:
(ക) പി.വി. നരസിംഹ റാവു (8) രാജീവ് ഗാന്ധി
(೮) ഇന്ദിരാഗാന്ധി M) വി.പി.സിംഗ്
48, സ്ക്കൂള്‍ ഉച്ചഭക്ഷണക്കമ്മിറ്റിയുടെ പ്രസിഡന്റ്/ചെയര്‍മാന്‍ :
(ക) ഫെഡ്മാസ്റ്റര്‍ (13) വാര്‍ഡ് മെമ്പര്‍ (ഗ്രാമപഞ്ചായത്ത്)
(0) മാതൃസമാജം പ്രസിഡന്റ് യ) പി.ടി.എ. പ്രസിഡന്റ്
49. ഭാഷാപഠനത്തെക്കുറിച്ച് പിയാഷെ അവതരിപ്പിച്ച നിലപാട് ഏതാണ്?
കര ചിന്തയെ നിര്‍ണ്ണയിക്കുന്നത് ഭാഷയാണ്
(൫) ഭാഷയെ നിര്‍ണ്ണയിക്കുന്നത് ചിന്തയാണ്
(9) ചിന്തയും ഭാഷയും പരസ്തരം സ്വാധീനിക്കുന്നു
(D) ഭാഷയുടെ വികാസം സമൂഹത്തില്‍ നിന്ന് വ്യക്തിയിലേക്കാണ്
091/2016 8