Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'NURSERY SCHOOL TEACHER SCHEDULED TRIBE DEVELOPMENT' And exam conducted in the year 2016. And Question paper code was '091/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
84.
86.
87.
88.
89.
90.
91.
92.
റൂസ്ലോയുടെ വിദ്യാഭ്യാസ ചിന്തകളുള്‍ക്കൊള്ളുന്ന ഗ്രന്ഥം:
(5) ദിനേച്ചര് (18) ദി ചൈല്‍ഡ്
(0) എമിലി (1) ആല്‍ബര്‍ട്ട്
അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിന് നേതൃത്വം നൽകുന്നത് :
(A) SCERT - (B) NCTE
¢ AICTE (D) CTET
ജീവകം 1 ന്റെ അപര്യാപ്മതമൂലമുണ്ടാകുന്ന രോഗം :
(5) നിശാന്ധത (18) ഗോയിറ്റര്‍
(¢) ബെറിബെറി D) അനീമിയ
ചില്‍ഡ്രന്‍സ് ഫാസ് എന്ന പേരില്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്:
(ಗ) குவ (01) മോണ്ടിസോറി
(೧) റേയ്ച്ചൽ മാർഗരറ്റ് (1) കെവിന്
വിദ്യാര്‍ത്ഥിയുടെ വ്യക്തിഗത കഴിവുകള്‍, മനോഭാവം തുടങ്ങിയവ വിലയിരുത്തുന്ന മൂല്യനിര്‍ണ്ണയ
മേഖല :
(ಯ) പാര്‍ട്ട്? (8) പാര്‍ട്ട് ٢
(© പാര്‍ട്ട് [11 (0) ഇവയൊന്നുമല്ല
1 മുതല്‍ 6 വരെ പ്രായമുള്ളവര്‍ക്കായി കൊമീനിയസ് നിര്‍ദ്ദേശിച്ച വിദ്യാലയം :
(9) போகவும் (ए) വെര്ണാക്കുലർ സ്ക്കൂൾ
¢) ലാറ്റിന്‍ സ്ക്കൂൾ (10) മദര്‍ സ്ക്കൂള്
ശരീരത്തില്‍ ഒമക്കുറിയുടെ അംശം കൂടിയാല്‍ പിടിപെടുന്ന രോഗം :
(ക) വില്‍സണ്‍സ് ഡിസീസ് ் (8) അല്‍ഷിമേഴ്സ്
(0) ബോണ്‍ ക്യാന്‍സര്‍ (1) മീനമാതാ ഡിസീസ്
വിദ്യാഭ്യാസത്തില്‍ 3 115 165൭൪. 116 110) ന് പ്രാധാന്യം നല്‍കിയത് :
ക) ദൂസ്ലോ (8) ജോണ്‍ ലോക്ക്
(© കൊമീനിയസ് (യ) പെസ്റ്റലോസി
ഭിന്ന നിലവാര (മള്ട്ടിലേവല്) പഠന തന്ത്രത്തിന്റെ സവിശേഷത :
(2) ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ പരസ്പരം പഠന സഹായം നൽകുന്നു.
(18) താഴ്ന്ന നിലവാരത്തിലുള്ളവര്‍ പരസ്പരം പഠന സഹായം നൽകുന്നു
(0) വിഭിന്ന നിലവാരത്തിലുള്ളവര്‍ പരസ്പരം സഹായിച്ച് പഠിക്കുന്നു.
യ) വിഭിന്നപ്രായത്തിലൂള്ളവര് പരസ്ററരം സഹായിച്ച് പഠിക്കുന്നു
18 091/2016
[P.T.O]