Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'NURSERY SCHOOL TEACHER SCHEDULED TRIBE DEVELOPMENT' And exam conducted in the year 2016. And Question paper code was '091/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
4
14.
15.
16.
ഉദ്ദേശ്യാധിഷ്റിത ബോധനത്തിനും അതിനനുസൃതമായ പരീക്ഷരീതിക്കും അടിസ്ഥാനം നല്കിയ
ദാര്ശനികന് :
(2) കാര്‍ റോജേഴ്സ് (B) ബെഞ്ചമിന്‍ എന്‍. ബ്ലൂം
(0 തോണ്ടെയ്ക്ക് യ) ഖെസ്റ്റലോസി
കൂട്ടികളില്‍ വായനശേഷിയെ ബാധിക്കുന്ന പഠന വൈകല്യം;
(ക) ഡിസ്ലെക്സിയ (8) ഡിസ്ഗ്രാഫിയ
(0) ന്യൂറോസിസ് (10) ഡിസ്കാല്കുലിയ
ബ്രൂണറുടെ പ്രതീകാത്മക ഘട്ട (യിലി ടല) ത്തിനു സമാനമായി പിയാഷെ നിര്‍ദ്ദേശിച്ച ഘട്ടം :
(ക) പ്രീ ഓപ്പറേഷണൽ സ്റ്റേജ് (18) സെന്‍സറി മോട്ടോര്‍ സ്റ്റേജ്
(0 കോണ്‍ക്രീറ്റ് ഓപ്പഗേഷണല് സ്റ്റേജ് (0) ഫോര്‍മല്‍ ഓപ്പറേഷണൽ സ്റ്റേജ്
പ്രീവര്വ്വീസ് അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സ്ഥാപനം:
(A) NCERT (B) SCERT
(0 DIET (D) NCTE
പ്രാഗ്ലേഖന ശേഷി കൈവരിക്കാന്‍ സഹായകമായ പ്രവർത്തനം:
(ക) ചിത്രവായന (൫ ചിത്രംവര
(0) ആംഗ്യപ്പാട്ട് @) കളിപ്പാട്ട നിര്‍മ്മാണം
ഉദ്ഗ്രഥിത പാന രീതിയുമായി ബന്ധമില്ലാത്തതേത്'
(५) ഭരുകാര്യം പല വിഷയങ്ങളിലായി ആവര്‍ത്തിക്കേണ്ടി വരുന്നില്ല
(8) ഭരുപ്രശ്നത്തെ പല വശങ്ങളില് നിന്നും കാണാന്‍ കഴിയുന്നു
(0) അര്‍ത്ഥപൂര്‍ണ്ണവും പ്രസക്തവുമായ സന്ദര്‍ഭങ്ങള്‍ അവതരിപ്പിക്കുന്നു
(0) അറിവിനെ ശകലിതരൂപത്തില് അവതരിപ്പിക്കാന്‍ കഴിയുന്നു
ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ്:
(ക) പ്രധാനമന്ത്രി (18) ആരോഗ്യവകുപ്പ് മന്ത്രി
(८) രാഷ്ട്രപതി യ) മാനവശേഷി വികസന വകുപ്പ് മന്ത്രി
ചൂടാക്കുമ്പോള്‍ ഭക്ഷ്യസാധനങ്ങളില്‍ നിന്നും നഷ്ടപ്പെടുന്ന ജീവകം :
(ಹ) ജീവകം 1 (൫) ജീവകം €
(0) ജീവകം 1 D) ജീവകം 38
091/2016 4 A