Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II HDV EX SERVICEMEN ONLY NCC/SAINIK WELFARE/ DRIVER GR II HDV VARIOUS ( Malayalam ) ' And exam conducted in the year 2016. And Question paper code was '081/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
86.
37.
38.
39.
40.
41.
42.
48.
44,
ഇന്ത്യന്‍ ദേശീയപതാകയുടെ ഏറ്റവും മുകളിലുള്ള നിറം ഏത്?
(മ) ചുവപ്പ് رتھ വെള്ള
© പച്ച (7) കുങ്കുമം
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ :
(ക) ഉത്തരായനരേഖ (7) ദക്ഷിണായനരേഖ
(0) ഭൂമദ്ധ്യരേഖ (0) ആര്‍ട്ടിക് വൃത്തം
ഏതു രാജ്യവുമായിട്ടാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ കര അതിര്‍ത്തി ഉള്ളത്?
(ಗ) പാക്കിസ്ഥാൻ (ए) ചൈന
(0) നേപ്പാള്‍ (0) ബംഗ്ലാദേശ്
ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്?
(ക) لمي (B) ഗോദാവരി
(0) മഹാനദി + (D) കാവേരി
ഐക്രരാഷ്ട്രസഭ കൂടുംബ കൃഷി വര്‍ഷമായി ആചരിച്ചത്:
ക 2015 ൫) 2012
(©) 2010 D) 2014
ചൊവ്വാഗ്രഹത്തെ കുറിച്ചറിയാന്‍ ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത്?
(५) ചന്ദ്രയാന്‍ (18) മംഗള്യാന്
(0 കാര്‍ട്ടോസാറ്റ് (D) മാവേന്‍
ബ്രഹസമാജ സ്ഥാപകന്‍ ആര?
(ക) ദയാനന്ദസര്സ്വതി (3) രാജാറാം മോഹന്‍ റോയി
(0) വിവേകാനന്ദന് (1)) കേശവചന്ദ്രസെന്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വര്‍ഷം ഏത്?
(ക 7 (8) 1915
(0) 1922 D) 1916
1919 ഏപ്രില്‍ 6 ന് രാജ്യവ്യാപകമായി നടന്ന ഹര്‍ത്താൽ ഏതു നിയമത്തിൽ പ്രതിഷേധിച്ചാണ്?
@) ഉപ്പു നിയമം (18) ലക്നൌ ഉടമ്പടി
(0) ബംഗാൾ വിഭജനം (D) ലറ്റ്നിയമം
7 081/2016-M
[P.T.O.]