Kerala PSC Previous Years Question Paper & Answer

Title : DRIVER GR II HDV EX SERVICEMEN ONLY NCC/SAINIK WELFARE/ DRIVER GR II HDV VARIOUS ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II HDV EX SERVICEMEN ONLY NCC/SAINIK WELFARE/ DRIVER GR II HDV VARIOUS ( Malayalam ) ' And exam conducted in the year 2016. And Question paper code was '081/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 081/2016

081/2016-M

8.

Maximum : 100 marks
Time : 1 hour and 15 minutes

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരത്തിൽ പങ്കെടുക്കുന്ന ടീം ഏതാണ്‌?

(ക) കേരള ബ്ലാസ്റ്റേഴ്‌സ്‌ (8) ട്രൊനിയം

(€) ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കോഴിക്കോട്‌ D) എഫ്‌.സി. കൊച്ചിന്‍
2015 @ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്ക്കാരം ലഭിച്ചത്‌:

മ) ഐ.വി. ശശി (४) കൂീകുമാരന്‍ തമ്പി

(0) സുഭാഷ്‌ ചന്ദ്രൻ (0) സുഗതകുമാരി
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്‌?

(ക്ര പതിനൊന്ന്‌ (8) പത്ത്‌

(0) ഒന്‍പത്‌ (1) പന്ത്രങ്ട്‌
ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിർസയുടെ ഡബിൾസ്‌ മത്സരത്തിലെ കൂട്ടുകാരി ആരാണ്‌?

(4) സൈന നെഹ്വാള്‍ (8) പി.വി.സിന്ധു

(0) മാര്‍ടിന ഹിംഗിസ്‌ ॥ യ) സെറീനവില്യംസ്‌

സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു തുടങ്ങിയ നോവലുകളെഴുതിയ സാഹിത്യകാരന്റെ ജന്മശതാബ്ദി
യാണ്‌ 2015. സാഹിത്യകാരന്‍ ആര്‌?

(ക) തകഴി (ए) ബഷീര്‍
(0) കേശവദേവ്‌ (൬) ഉറൂബ്‌
താഴെ പറയുന്നവരില്‍ ഒരാള്‍ കഥാകൃത്താണ്‌. ആര്‌? ) 1
(ക ഒ.എന്‍.വി. കുറുപ്പ്‌ (8) ടി.പത്മനാഭന്‍
(8 സുഗതകുമാരി (0) ആറ്റൂർ രവിവര്‍മ്മ
ആന സംസ്ഥാന മൃഗം അല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം !
(ಯ) കേരളം (0) കര്‍ണ്ണാടകം
(© ആസാം (0) ജാര്‍ഖണ്ഡ്‌
ഒരു ന്റ്ലും ഒരു മീനും പദ്ധതി കേരളത്തില്‍ എവിടെയാണ്‌ നടപ്പിലാക്കിയത്‌?
(ക) കൂട്ടനാട്‌ (18) പൂന്തുറ

(0) നീണ്ടകര (D). പാലക്കാട്‌

[15.10]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GR II HDV EX SERVICEMEN ONLY NCC/SAINIK WELFARE/ DRIVER GR II HDV VARIOUS ( Malayalam ) : Video