Kerala PSC Previous Years Question Paper & Answer

Title : DRIVER GR II HDV EX SERVICEMEN ONLY NCC/SAINIK WELFARE/ DRIVER GR II HDV VARIOUS ( Malayalam )
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II HDV EX SERVICEMEN ONLY NCC/SAINIK WELFARE/ DRIVER GR II HDV VARIOUS ( Malayalam ) ' And exam conducted in the year 2016. And Question paper code was '081/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12
Excerpt of Question Code: 081/2016

18.

19.

20.

21.

22.

23.

24.

25.

വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രസിദ്ധ നാടകം ഏതാണ്‌?
(ക) പാട്ടബാക്കി (ए) അന്നിസാക്ഷി
(0) ഭഗ്നഭവനം (൬) അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു പറഞ്ഞ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ ആര്‌?

(2) ചട്ടമ്പി സ്വാമികള്‍ (8) സഹോദരന്‍ അയ്യപ്പന്‍

(0) അയ്യങ്കാളി യ കീനാരായണ ഗുരു
ഒന്നേ കാല്‍ കോടി മലയാളികള്‍ എന്ന കൃതിയുടെ കര്‍ത്താവ്‌ :

(ಗ) സുകുമാര്‍ അഴീക്കോട്‌ (1) ഇ.എം.എസ്‌.

(0) കെ.പി.കേശവമേനോന്‍ (10) തകഴി

കൃഷ്ണഗിരി ക്രിക്കറ്റ്‌ സ്റ്റേഡിയം കേരളത്തിലെ ഏതു ജില്ലയിലാണ്‌?

(4) പാലക്കാട്‌ (൫) വയനാട്‌

(0) എറണാകുളം യ) തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും വലിയ കായല്‍ :

(8) അഷ്ടമുടി കായൽ (18) പെരുമണ്‍ കായല്‍

(2) വേമ്പനാട്ടു കായല്‍ (0) ശാസ്മാംകോട്ട കായല്‍
കുറുവ ദീപ്‌ ഏതു നദിയിലാണ്‌?

(4) ഭവാനി (8 കുന്തിപ്പുഴ

(0) ഭാരതപ്പുഴ (10) കബനി

ഇടുക്കി ജില്ലയില്‍ പെടാത്ത വന്യജീവി സങ്കേതം:

(ക) ഇരവികുളം ` ൫ സൈലന്റ്‌വാലി

(൫ ചിന്നാർ D) പെരിയാര്‍
കേരളത്തിലെ ഏറ്റവും വലിയ നദി ഏത്‌?

(ಗಿ) ഭാരതപ്പുഴ (18) പെരിയാര്‍

(0 പമ്പ ४ ൬) ചാലിയാര്‍

മലാലയോടൊപ്പം നോബല്‍ സമ്മാനം പങ്കിട്ട ഇന്ത്യാക്കാരന്‍ :
(1 കൈലാഷ്‌ സത്യാര്‍ത്ഥി (8) മെര്‍ലന്‍ ജെയിംസ്‌
(0) വില്യം സി. കാംബെല്‍ ⋅ ∁∐⋝≔⋮⊂⊱⊡⋯⋅⋅⊵∏⋔∾⋮⋒

⋅⊟ 081/2016-M
1.7.೧.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GR II HDV EX SERVICEMEN ONLY NCC/SAINIK WELFARE/ DRIVER GR II HDV VARIOUS ( Malayalam ) : Video