Kerala PSC Previous Years Question Paper & Answer

Title : LD CLERK TAMIL AND MALAYALAM KNOWING VARIOUS
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK TAMIL AND MALAYALAM KNOWING VARIOUS' And exam conducted in the year 2016. And Question paper code was '103/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 103/2016

73. 'ആചന്ദ്രതാരം' എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്‌?

(4) അവസാനിപ്പിക്കുക (൫) പ്രാധാന്യമുള്ള

(0) ചന്ദ്രനും നക്ഷ്രവും (1) എല്ലാകാലവും
74. 2013-ലെ വള്ളത്തോള്‍ പുരസ്ക്കാരം നേടിയ സാഹിത്യകാരൻ ആര്‌?

(1 എം.ടി.വാസുദേവന്‍ നായര്‍ (8) ബെന്യാമിന്‍

(೮) പെരുമ്പടവം ശ്രീധരന്‍ ല്ലി

75. 'നജീബ്‌' എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്‌?

8 ഏണിപ്പടികള്‍ © അടുജീവിതം
(0 എന്റെകഥ (0) വേരുകള്‍

76. 'തൂളസീവനം' എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്‌?
(ക കോവിലന്‍ (8) കാക്കനാടന്‍
(0) ആര്‍. രാമചന്ദ്രന്‍ നായർ ಣು ടി. പത്മനാഭന്‍

77. 48 700 501, 80 70೭ -- ഈ ശൈലിയുടെ അര്‍ത്ഥം എന്താണ്‌?
(8 കുരയ്ക്കുന്ന പട്ടി കടിക്കില്ല (B) ആരോഗ്യമാണ്‌ ധനം
(0) ജ്ഞാനമാണ്‌ വലുത്‌ ത) വിതച്ചതേ കൊയ്തു
78. *പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ്‌” ഇതിനു സമാനമായ ഇംഗ്ലീഷ്‌ ശൈലി :
(ಯ) Failure is the way of success
(B) Failure is the stepping stone to success
(C) Failure is essential for success
(D) Failure is the end of success
79, 14௦ 0078106206 2701107 ന്‌ സമാനമായ മലയാളപദം :
(ಯ) അടിയന്തിര പ്രമേയം (18) അവിശ്വാസ പ്രമേയം
(८) അവകാശലംഘന ശ്രമം (യ) വിശ്വാസ രഹിത നീക്കം
80. വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണ ദിനം:
ക ജൂണ്‍ -?5 (8) ജനുവരി - 4
(മ ജുലൈ- 5 0) ഡിസംബര്‍ - 6
103/2016 12

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD CLERK TAMIL AND MALAYALAM KNOWING VARIOUS : Video