Kerala PSC Previous Years Question Paper & Answer

Title : LD CLERK TAMIL AND MALAYALAM KNOWING VARIOUS
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK TAMIL AND MALAYALAM KNOWING VARIOUS' And exam conducted in the year 2016. And Question paper code was '103/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 12
Excerpt of Question Code: 103/2016



ത ഒരു നാമത്തില്‍നിന്നുണ്ടാക്കിയെടുക്കുന്ന മറ്റൊരു നാമപദത്തിന്‌ പറയുന്ന പേര്‌:

66.

67.

79.

7].

72.

(ക) തദ്ധിതം ര) കൃത്ത്‌

(0) പ്രകാരം (D) ഭേദകം

'മൂതിര്‍ന്നവരെ ബഹുമാനിക്കണം' എന്ന വാചകത്തിലെ പ്രകാരമേത്‌?

(ക) നിര്‍ദ്ദേശക പ്രകാരം (ष) വിധായക പ്രകാരം
(0) നിയോജക പ്രകാരം (D) അനുജ്ഞായക പ്രകാരം

താഴെ പറയുന്നവയില്‍ സംജ്ഞാനാമത്തിന്‌ 'ഉദാഹരണമേത്‌?

(4) സീത (ए) ആകാശം

(0 അവന്‍ യ) മനുഷ്യൻ
വാഴ - പഴം വാഴപ്പഴം ഇവിടുത്തെ സന്ധിയേത്‌?

‎விறஹைளமி (8) ലോപസന്ധി‏ جی

‎(©) ആദേശസന്ധി (0) ആഗമസന്ധി

‎“അദ്ദേഹത്തോട്‌ ഞാന്‍ സംസാരിക്കാം” അടിവരയിട്ട പദത്തിലെ വിഭക്തിയേത്‌?
(வ നിദദ്ദേശിക (ए) പ്രതിഗ്രാഹിക
(0) നംയോജിക (D) ഉദ്ദേശിക

‎താഴെ പറയുന്നവയില്‍ *നുപുരം" എന്ന വാക്കിന്റെ അര്‍ന്ഥമേത്‌?
(ക) വീണ (7) ചിലങ്ക
(2 കുടം (D) പാദം
നിരൂപകന്‍, വാഗ്മി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായ സാഫിത്യകാരന്‍ :
(ക) ജി. ശങ്കരക്കുറുപ്പ്‌ (B) എം.കെ.സാനു
(©) ജോസഫ്‌ മുണ്ടശ്ശേരി D ഒ.വി.വിജയന്‍
ആദ്യത്തെ വയലാര്‍ അവാര്‍ഡ്‌ ലഭിച്ച കൃതി ഏത്‌?
(ക) രണ്ടാമൂഴം (ए) ഓടയില്‍ നിന്ന്‌

‎(0 അഗ്നിസാക്ഷി (0) കയര്‍

‎11 103/2016
[P.T.O]




Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD CLERK TAMIL AND MALAYALAM KNOWING VARIOUS : Video