Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK KANNADA AND MALAYALAM KNOWING VARIOUS
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK KANNADA AND MALAYALAM KNOWING VARIOUS' And exam conducted in the year 2016. And Question paper code was '105/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 12
Excerpt of Question Code: 105/2016

58.

59.

61.

62.

63.

64.

65.

ആതമബോധത്തില്‍ നിന്നുണര്‍ന്ന ജനതയുടെ സാംസ്ക്കാരിക നവോത്ഥാനത്തിനായ്‌
'ആതര്മവിദ്യാസംഘം' സ്ഥാപിച്ച നവോത്ഥാന നായകന്‍ :

(ക) കെ.പി.കറുപ്പൻ (8) ഡോ.പല്‍പ്പു

(0 വാഗ്ഭടാനന്ദന്‍ (0) ഡോ. അച്ചത്താന്‍ ഗോപാലന്‍
ഹരിജനങ്ങളുടെ അഭിവൃദ്ധിക്കായി അയ്യങ്കാളി രൂപം കൊടുത്ത സാധുജന പരിപാലന സംഘം
സ്ഥാപിക്കപ്പെട്ട വര്‍ഷം :

(ക 1901 (18) 1905

(C) 1904 (D) 1907
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായി 1914 ൽ രൂപം കൊണ്ട നായര്‍ സര്‍വ്വീസ്‌
സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ടായിരുന്ന സാമൂഹ്യ പരിഷ്‌ക്കർത്താവ്‌ ;

(ക) മന്നത്ത്‌ പത്മനാഭന്‍ (8) ടികെ. മാധവന്‍

)0 കെ.കേളപ്പൾ (0) എന്‍.പി. ദാമോദരൻ

'അല്‍ഫോന്‍സകച്ചന്‍' എന്ന കഥാപാത്രം ഏതു നോവലിൽ?

(4) കേശവന്റെ വിലാപങ്ങള്‍ (൫ ഭാവും പകലും

(0) ദൈവത്തിന്റെ വികൃതികൾ യ) യ്യേഴിപ്പുഴയുടെ തീരങ്ങളില്‍
'തിക്കോടിയന്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്‌?

(^) എം.കെ. മേനോന്‍ (ര) പി. കുഞ്ഞനന്തന്‍ നായര്‍

(0) പി.സി. കുട്ടിക്കുഷ്ണന്‍ (2) സുബ്രഹ്മണ്യന്‍ നമ്പൂതിരി

“കേരള വാല്മീകി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ :

(ക) ജി. ശങ്കരക്കുറുപ്പ്‌ (8) ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

(©) ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ (യ വള്ളത്തോള്‍ നാരായണ മേനോൻ
2014 -ലെ വയലാര്‍ അവാര്‍ഡ്‌ നേടിയ സാഹിത്യകൃതി :

(ಗ) ആരാച്ചാര്‍ (ए) റഫീക്‌ അഹമ്മദിന്റെ കവിതകൾ

(൫) ഫ്രാന്‍സീസ്‌ ഇട്ടിക്കോര (0) ആടുജീവിതം
'മനുഷ്യന്‌ ഒരു ആമുഖം' എന്ന നോവലിന്റെ കര്‍ത്താവ്‌ :

(ಗಿ) സി.വി. ബാലകൃഷ്ണൻ (3) ടിപി. രാമകൃഷ്ണന്‍

(0 കെ.ആര്‍. മീര (0) സുഭാഷ്‌ ചന്ദ്രൻ

105/2016 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK KANNADA AND MALAYALAM KNOWING VARIOUS : Video