Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK KANNADA AND MALAYALAM KNOWING VARIOUS
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK KANNADA AND MALAYALAM KNOWING VARIOUS' And exam conducted in the year 2016. And Question paper code was '105/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 12
Excerpt of Question Code: 105/2016



51.

52.

53.

54.

55.

86.

17,

താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത്‌ :
(മ) ആര്‍ഗണ്‍ ന ബ്രോമിന്‍
(0) ക്രീപ്‌റ്റോണ്‍ (2) നിയോണ്‍

ഇന്ത്യക്കാരിൽ ദേശീയ വികാരം ജനിപ്പിക്കുന്നതിനും ബ്രീട്ടീഷ്‌ ഭരണത്തിനെതിരെ അവരെ
സംഘടിപ്പിക്കുന്നതിനുമായി 'ഇന്ത്യന്‍ അസ്സോസിയേഷന്‍' സ്ഥാപിച്ചതാര്‌?

(ക ദാദാഭായി നവറോജി (B) സുരേന്ദ്രനാഥ ബാനര്‍ജി

(0) ബാലഗംഗാധര തിലക്‌ ൬) വീരരാഘേവാചാരി

ദേവി സിംഗിന്റെ നേതൃത്വത്തില്‍ കര്‍ഷക കലാപം നടന്ന സ്ഥലം:
(4) രാജ്മഹല്‍. (18) റാഞ്ചി
(0) അയോദ്ധ്യ D) oo
ബ്രിട്ടീഷ്‌ ഭരണത്തെ എതിര്‍ക്കുന്നതിന്‌ നിയമ നിർമ്മാണ സഭകളെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ
സ്ഥാപിക്കപ്പെട്ട സ്വരാജ്‌ പാര്‍ട്ടിയുടെ നേതാവായിരുന്ന സ്വാതന്ത്യസമര സേനാനി ;
(५) സി.ആര്‍. ദാസ്‌ (8) ജവഹര്‍ലാല്‍ നെഹ്‌റു
(0) സര്‍ദാര്‍ വല്ലഭായ്‌ പട്ടേൽ (10) സുഭാഷ്‌ ചന്ദ്രബോസ്‌

ഇന്ത്യയുടെ പതാക സ്വാതന്ത്യത്തിനു മുമ്പ്‌ ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യം ഉയര്‍ത്തിയ വ്യക്തി :
(മ) വി.ധി. സവര്‍ക്കര്‍ (8) ലാലാ ഫര്‍ദയാല്‍
(0 മാഡംകാമ (1) ക്യാപ്ദ്ദന്‍ ലക്ഷ്മി

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം 'പൂര്‍ണ്ണ സ്വരാജ്‌ ആണ്‌ എന്ന്‌ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ്‌
വാര്‍ഷിക സമ്മേളനം നടന്ന സ്ഥലം :

(ശു ബോംബെ (18) ലാഹോര്‍
(0) മദ്രാസ്‌ ൬) കല്‍ക്കട്ട
'ആത്മോപദേശ ശതകം' എന്നത്‌ കേരളത്തിലെ നവോത്ഥാന നായകരില്‍ ആരുടെ കൃതിയാണ്‌?
(ಗ) ചട്ടവി സ്വാമികൾ (B) ഞൈക്കാട്‌ അയ്യാ
(0) കുമാരനാശാന്‍ (D) ശ്രീനാരായണ ഗുരു

അയിത്തത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമപന്തിഭോജനവും മുന്തിരിഷിണറുകളുടെ
നിര്‍മ്മാണവും പ്രോത്സാഹിപ്പിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്‌:

(൧) വൈകുണ്ഡ സ്വാമികൾ (7) സഫോദരന്‍ അയ്യപ്പന്‍
(0) കുമാരഗുരുദേവന്‍ (D) ആനന്ദതീര്‍ത്ഥന്‍

9 105/2016
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK KANNADA AND MALAYALAM KNOWING VARIOUS : Video