Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK SR FROM PH VARIOUS ( Malayalam ) ' And exam conducted in the year 2014. And Question paper code was '116/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
52
53.
54.
ழா
o
56.
57.
58,
59.
60.
61.
ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി 2013 സെപ്തംബർ 4 -നൂ ചുമതലയേറ്റത്:
(ಗಿ) പ്രകശ് ബക്ഷി [8) ഡി. സുബ്ബറാവു
(2) അരുന്ധതി ഭട്ടാചാര്യ (D) ഭഘുറാം രാജൻ
ഇരുമ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം.
(ക) പിള്ളവാതം (8) ചിക്കന്‍ പോക്‌സ്
(८) അനീമിയ (D) പ്രമേഹം
ഇന്ത്യയുടെ പ്രഥമ ചൊവ്വാദരത്യമായ മംഗള്‍യാന്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചത് :
കു PSLV-C21 ೫ ೫-೮2 (ಲ) ೫57-೦25 (D) PSLV-C 20
പ്രപഞ്ചഘടനയെ കൂറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ :
(५) കോസ്ടമോളജി (8) ഇക്കോളജി (ര ആന്ത്രപ്പോളജി (0) ഓര്‍ണിത്തോളജി
നാഗാലാന്‍ഡിന്റെ തലസ്ഥാനം :
(५) ഇംഫാല്‍ (8) കോഹിമ (©) ഐസ്വാൾ (0) ഷില്ലോങ്
ബോക്സൈറ്റ് ധാതു സംസ്കരിച്ചുണ്ടാക്കുന്ന ലോഹം :
(ക) നിക്കല്‍ (8) അലുമിനിയം (6) ക്രോമിയം (D) കോബാള്‍ട്ട്
(സ്തീസുഭക്ഷാനിയമ പരിഷ്‌കരണത്തിനായി 2012 -ല്‍ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മറ്റി :
(ക) ജയ്ക്കിസ് വര്‍മ്മ കമ്മറ്റി (8) ഖാഖാ സമിതി
(0) നാനാവതി കമ്മീഷൻ (D) ജയ്ക്കിസ് നരേന്ദ്രന്‍ കമ്മറ്റി
കേരളത്തില്‍ ആദ്യമായി ഡയസ്‌നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി :
(ക) കെ. കരുണാകരന്‍ (8) എ.കെ ആന്റണി
(ര) സി. അച്യുതമേനോന്‍ (D) ഇ.കെ നായനാര്‍
ബി.സി.ജി. കുത്തിവെപ്പ് കൂട്ടികളില്‍ ഏതു രോഗം തടയാനാണ് ?
(ക) ക്ഷയം (9) പോളിയോ (८) മഞ്ഞപ്പിത്ും (0) ടെറ്റനസ്
വളത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശപ്രതിഭാസം ;
(ಗಿ) പ്രകീര്‍ണനം (8) വിസരണം
(0) അപവര്‍ത്തനം 12) പൂർണ ആന്തര പ്രതിഫലനം
9 116/2014 - M
(೫.1.0.