Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK SR FROM PH VARIOUS ( Malayalam ) ' And exam conducted in the year 2014. And Question paper code was '116/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
43. ക്ലോറോ ഫ്ലൂറോ കാർബൺ ഉല്ലാദനം കുറയ്ക്കുന്നതിനുള്ള തീരുമാനം ഏത് ः
സമ്മേളനമാണ് കൈകൊണ്ടത് ?
(^) മോണ്ട്രിയല് പ്രോട്ടോകോൾ (8) റിയോഭരമ ഉച്ചകോടി
(9) കോപ്പന്‍ഹേഗന്‍ ഉച്ചകോടി (D) ക്ടോട്ടോ പ്രോട്ടോകോൾ
44. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി കിരീടം
നേടിയതാര് :
(ക) വാസിലിന് ടോപോലോവ് (8) മാഗ്നസ് കാള്സണ്
(€) ല്ലാദിമിർ ക്രാനിക്ക് (D) ലെവന് അരോണിയാന്
45. താഴെ കൊടുത്തവയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന നികുതി :
(ക) ആദായ നികുതി © விது നികുതി
(യ തൊഴില്‍ നികുതി (D) വാറ്റ് നികുതി
46. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
(2) ശാസ്താംകോട്ട കായല്‍ (8) അഷ്ടമുടി കായൽ
(©) പെരുമണ്‍ കായൽ (2) വേമ്പനാട്ടു കായൽ
37. ഒന്നാം സ്വാതന്ത്രസമരം 1857 മെയ് മാസത്തില്‍ ആരംഭിച്ച സ്ഥലം ഏത് ?
(^) ഗ്വാളിയോര്‍ (0) ത്ധാന്‍സി (ಲ) കാണ്‍പുർ )0( 6
48. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചിൽക്ക ഏതു സംസ്ഥാനത്താണ് ?
(ക) മധ്യപ്രദേശ് (0) ആന്ധ്രപ്രദേശ് (0) ഒഡിഷ (D) ഛത്തീസ്ഗഡ്
49. റാബീസ് പ്രതിരോധ വാക്സിന് വികസിപ്പിച്ചത് :
(^) എഡ്വേഡ് ജന്നർ (8) ലൂയി പാസ്ചര്‍
(€) ജോൺ ഇ സാല്‍ക് (ए) ജോസഫ് പ്രീയ്്ിലി
50. ഗാര്‍ഹിക പീഡനത്തില്‍ നിന്നും ع وض اونا സംരക്ഷിക്കുനതിനുള്ള നിയമം ഇന്ത്യയില്‍
രൂപം കൊണ്ടത് എന്ന് ?
(^) 2006 (18) 2009 (©) 2001 (12) 2005
51. സാധാരണ ബള്‍ബിലെ ഫിലമെന്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?
(4) ടങ്സ്റ്റണ്‍ (0) ചെമ്പ് (೮) മാംഗനീസ് (12) വെള്ളി
116/2014 - M 8 A
T | كحت اا با كنا الاك ا لبا سكين مستت ا