Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK SR FROM PH VARIOUS ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK SR FROM PH VARIOUS ( Malayalam ) ' And exam conducted in the year 2014. And Question paper code was '116/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 116/2014



26. ജസ്റ്റിസ്‌ ജേക്കബ്‌ ബെഞ്ചമിന്‍ കോശി താഴെ 2 ഏതിന്റെ ചെയ പേഴ്സണ്‍
ആണ്‌ ?
(ಗಿ) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
(8) ദേശീയ വനിത കമ്മീഷൻ
(9 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
(>) ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
27. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങൾ ഉള്‍പ്പെടുത്തുന്നതിന്‌ പ്രചോദനമായ
ഭരണഘടന ഏതു രാജ്യത്തിന്റേത്‌ ?
(ക) അമേരിക്ക (8) അയര്‍ലന്റ്‌ (3) ദക്ഷിണാഫ്രിക്ക (11) ഫ്രാന്‍സ്‌
28. ലോക നാളികേര ദിനാ എന്നാണ്‌ ?
(ക) ഫെബ്രുവരി 28 (8) സെപ്രംബർ 16
(ಲ) ഒക്ടോബര്‍ 1 (യ) സെപ്തംബര്‍ 2
29. ഒന്നാം പാനിപ്പത്ത്‌ യുദ്ധത്തില്‍ ഏറ്റുമുട്ടിയത്‌ ആരൊക്കെ ;
(ക) പൃഥ്വിരാജ്‌ ചൌഹാന്‍ -- മുഹമ്മദ്‌ ഗോറി
(8) അക്ബര്‍ ~ ഹേമു
(8) ബാബര്‍ - ഇബ്രാഹിം ലോധി
(0) റോബിട്‌ ക്ലൈവ്‌ -- സിറാജ്‌ ഉദ്‌ ദയള
30. ഇറാന്റെ ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ പേര്‌ ?
(ക) ഹസന്‍ റുഫാനി (8) അഹമദ്‌ നെജാദ്‌
(9) റഫീക്ക്‌ തരാര്‍ (10) അലി ഖമനേയി
31. ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം :
(ക) ഹീമോഫീലിയ (8) സിക്കിള്‍ സെല്‍ അനീമിയ
(©) ഫീനൈല്‍ കീറ്റോനൂറിയ (0) ഡണ്‍ സിന്‍ഡ്രോം
32. 2014 ജനുവരി മാസം റാഞ്ചിയില്‍ വച്ച്‌ നടന്ന 59-2മത്‌ ദേശീയ സ്കൂള്‍ അത്ലറ്റിക്‌
മീറ്റ്‌ ചാമ്പ്യന്‍ :
(ಗೆ) ഹരിയാന (8) കേരളം
(€) പശ്ചിമ ബംഗാൾ യ) മഹാരാഷ്ട്ര
116/2014 - M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK SR FROM PH VARIOUS ( Malayalam ) : Video