Kerala PSC Previous Years Question Paper & Answer

Title : DRIVER GR II KERALA ELECTRICAL AND ALLIED ENGINEERING COMPANY LTD ( Malayalam )
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II KERALA ELECTRICAL AND ALLIED ENGINEERING COMPANY LTD ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '171/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 12

Excerpt of Question Code: 171/2014-M

74.

75,

78.

71.

78.

79.

A ಜ್‌

ട്രാഫിക്‌ സിഗ്നല്‍ ലൈറ്റ്‌ സംവിധാനത്തിനരികെ യൂണിഫോം ധാരികളുടെ ആവശ്യം :
வ) എപ്പോഴും വാഹനങ്ങളുടെ നിയന്ത്രണത്തിന്‌
18) പച്ചലൈറ്റ്‌ കത്തുമ്പോഴുള്ള നിയ്ന്തണത്തിന്‌
(0) ചുവപ്പ്‌ ലൈറ്റ്‌ കത്തുമ്പോഴുള്ള നിയ്രതണത്തിന്‌
യ) സംവിധാനം തകരാറിലാകുമ്പോഴുള്ള നിയന്ത്രണത്തിന്‌

റോഡ്‌ ഗതാഗതത്തില്‍ രണ്ട്‌ വാഹനങ്ങൾ തമ്മിൽ മുൻ പിന്നിൽ പാലിക്കേണ്ട ഫ്ലറ്റവും കുറഞ്ഞ അകലം :
(ಸ) 12 dgd (B) 9digd
(0) 2೧ಸಿ ५ (0) ഇവയൊന്നുമല്ല

കാവല്‍ക്കാരനില്ലാത്ത ലവല്‍ക്രോസ്സില്‍ ചെല്ലുമ്പോൾ എന്ത്‌ ചെയ്യണം?
(ക വാഹനത്തില്‍ ഇരുന്ന്‌ കൊണ്ട്‌ തന്നെ ഇരുവശവും ശ്രദ്ധിച്ച്‌ ഓടിച്ച്‌ പോകണം
(8) ട്രെയിന്‍ വരുന്നത്‌ വരെ കാത്തിരിക്കണം v
(0 ട്രെയിന്‍ വരുന്നത്‌ ദൂരെ കാണുമ്പോള്‍ പെട്ടന്ന്‌ വാഹനം ഓടിച്ചുപോകണം
D) വാഹനം നിര്‍ത്തി ഇരുവശവും നോക്കി ട്രെയിൻ വരുന്നില്ലെന്ന്‌ ബോദ്ധ്യപ്പെടണം

ട്രാഫിക്‌ സിഗ്നൽ ലൈറ്റ്‌ മഞ്ഞ നിറത്തില്‍ പ്രകാശിച്ചാല്‍ :
(&) യാത്രയ്ക്ക്‌ തയ്യാറായി നിൽക്കണം
(8) ഇരുവശങ്ങളിലും മുമ്പിലുള്ള ഗതാഗതം നോക്കി യാത്രയാവാം
(0 വാഹനം നിര്‍ത്തണം

(7) ഇവയൊന്നുമ്ളല

വണ്‍വേയുടെ സമയ ദൈർഘ്യം എത്ര?
(8) രാവിലെ എട്ട്‌ മണി മുതല്‍ രാത്രി എട്ടു മണിവരെ
(8) രാവിലെ ഭമ്പത്‌ മണി മുതൽ രാത്രി എട്ടു മണിവരെ
(©) രാവിലെ എഴ്‌ മണി മുതല്‍ രാത്രി പത്തു മണിവരെ
.. (02) സമയങ്ൈര്‍ഘും ഇ

മറ്റൊരു വാഹനത്തിന്റെ ഇടത്‌ വശത്തുകൂടി ഓവര്‍ടേക്ക്‌ ചെയ്യുന്നത്‌ വഴി;
(ക കൂടുതല്‍ സമയ ലാഭം
(8) ഡ്രൈവിങ്ങിന്റെ മികവ്‌ കാട്ടല്‍
(0. ഏത്‌ ട്രാഫിക്കിനേയും മറികടക്കാം
(൬) വാഹന നഷ്ടവും ജീവഹാനിയും ]

11 171/2014-M
1.1.0.1

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GR II KERALA ELECTRICAL AND ALLIED ENGINEERING COMPANY LTD ( Malayalam ) : Video