Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II KERALA ELECTRICAL AND ALLIED ENGINEERING COMPANY LTD ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '171/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
171/2014-M
Maximum : 100 marks
Time : 1 hour and 15 minutes
കേരളത്തിന്റെ തീരദേശത്തിന്റെ നീളാ :
(ക) 38 കി.മി. (B) 61 കിമീ. .
(0 585 കി.മി. യ 460 കി.മി.
കായ്മര് സ്ഥിതിചെയ്യുന്നത് ഹിമാലയത്തിലെ ഏത് പർവ്വതത്തിലാണ്?
(५) ഹിമാദ്രി (8) സിവാലിക്ക്
(68 പൂര്പ്വാചൽ (D) ഹിമാചല്‍
ഇന്ത്യന്‍ ഭരണഘടന റിപ്പബ്ലിക്ക് എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്?
(ക) ഫ്രാന്‍സ് (0) ബ്രിട്ടൻ
(©) അമേരിക്ക (0) ஜஹி
ഒന്നാം വഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി :
(^) ഡോ. വി.പി. മേനോൻ (൫) കെ.എം. പണിക്കര്‍
(ட ഡോ. കെ.എന്‍. രാജ് യ) വി.കെ. കൃഷ്ണമേനോന്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക്:
(४) ഇന്ത്യന്‍ ബാങ്ക് (ए) ബാങ്ക് ഓഫ് ഇന്ത്യ
(0) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (0) ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
ഇന്ത്യാ രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യത്തെ ജില്ല :
(&) ശിവകാശി (0) കണ്ണൂര്‍
(0) ലക്നൌ യ) ജയ്പൂര്‍
68-2മത് സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയതാര്?
(ക മണിപ്പൂര്‍ (3) റെയില്‍വേസ്
(0) ഗോവ യ) கிடு
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മലബാര്‍ ലഭിച്ചത് :
(ക) ശ്രീരംഗപട്ടണം സന്ധിപ്രകാരം (18) പ്ലാസി യുദ്ധപ്രകാരം
(0) സൈനിക സഹായ വ്യവസ്ഥപ്രകാരം (1) മംഗലാപുരം സന്ധിപ്രകാരം
തിരുവനന്തപുരത്ത് രാജാസ് ഫ്രി സ്കൂള്‍ സ്ഥാപിച്ചതാര്?
(മ) സ്വാതിതിരുനാൾ (8) റാണി ഗരരി പാര്‍വ്വതി ഭായ്
(0 മാര്‍ത്താണ്ഡവര്‍മ്മ യ) ശ്രീമൂലം തിരുനാള്‍ മഹാരാജാവ്
மா.)