Kerala PSC Previous Years Question Paper & Answer

Title : DRIVER GR II KERALA ELECTRICAL AND ALLIED ENGINEERING COMPANY LTD ( Malayalam )
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II KERALA ELECTRICAL AND ALLIED ENGINEERING COMPANY LTD ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '171/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 12

Excerpt of Question Code: 171/2014-M

86.

67.

68.

69.

70.

71.

2

78,

ഓടുന്ന വാഹനത്തില്‍ പ്രവര്‍ത്തനക്ഷമമ്ല്ലാത്ത ഉപകരണാ :

(ക) ബാറ്ററി (18) ഫ്യൂസ്‌ ക്യാരിയർ

(0) അള്‍ട്ടര്‍ന്റ്റേർ (1)) ക്രാങ്കിംഗ്‌ മോട്ടോര്‍
ഒരു വാഹനത്തിന്റെ റേഡിയ്റ്ററില്‍ കൂളന്റിന്റെ ആവശ്യം എന്ത്‌?

(8) വാഹനം തണുപ്പിക്കുവാന്‍

(ए) എഞ്ചിന്‍ തണുപ്പിക്കുവാന്‍

(0) എഞ്ചിനില്‍ കാല്‍സ്യം ഡിപ്പോസിറ്റ്‌ തടയുവാന്‍

(1) സിലിണ്ടറില്‍ സിലിക്കാ ഡിപ്പോസിറ്റ്‌ ഉണ്ടാകാതിരിക്കുവാന്‍

ഒരു ഹെവി ബസ്സിന്റെ എഞ്ചിനില്‍ എത്ര സിലിണ്ടറുകള്‍ ഉണ്ട്‌?

ക എട്ട്‌ (೫) നാല്‌
(9 ഏഴ്‌ (10) ആറ്‌
വായുമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഏത്‌?
(ക) ബഹിര്‍ദഹന എഞ്ചിന്‍ (18) അന്തര്‍ദഹന പെട്രോള്‍ എഞ്ചിൻ
(0 അന്മര്‍ദഫന ഡീസല്‍ എഞ്ചിന്‍ © ഗ്യഃസ്‌ ഏഞ്ചിന്‍
ഒരു വാഹനത്തിന്റെ ഫസ്റ്റ്‌ എയ്ഡ്‌ ബോക്സിൽ കാണുവാന്‍ പാടില്ലാത്തത്‌ ഏത്‌?
(&) പല്‍പ്പൊടി ⊳ ≺⊡∊⊺⊔⋔⋯∁⊞
(0 ഡെറ്റോള്‍ 0) அனி
സീബ്രാ ക്രോസ്സിംഗിന്റെ ലക്ഷ്യം എന്ത്‌?

(ക) സൈക്കിള്‍ യാത്രക്കാര്‍ക്ക്‌ റോഡ്‌ കടക്കുവാൻ
(B) വാഹനം നിര്‍ത്തുവാന്‍
(0) കാല്‍നടക്കാര്‍ക്ക്‌ റോഡ്‌ ഓടി മറികടക്കുവാൻ

D) കാര്‍നടക്കാര്‍ക്ക്‌ നിര്‍ഭയം മറികടക്കുവാന്‍ ಶ್‌
റോഡിന്റെ മദ്ധ്യരേഖ നിര്‍ദ്ദേശിക്കുന്നത്‌ എന്ത്‌?
: (2) വാഹന പരിപാലനം (18) സമ്മിശ ഗതാഗതത്തിന്‌
(0 ഓവര്‍ടേക്കിംഗിന്‌ (0) സുരക്ഷിത ഗതാഗതത്തിന്‌
ഹെഡ്‌ലൈറ്റ്‌ ഡിം ചെയ്യാതിരുന്നാല്‍ :
(8) റോഡ്‌ കാണാന്‍ പറ്റില്ല 18) എതിര്‍ വാഹനത്തെ കാണാന്‍ പറ്റില്ല
(ಲ) വശങ്ങള്‍ കാണാന്‍ പറ്റില്ല (1) കണ്ണിന്റെ ഒറ്റ്റിന നശിക്കും

171/2014-M 10

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GR II KERALA ELECTRICAL AND ALLIED ENGINEERING COMPANY LTD ( Malayalam ) : Video