Kerala PSC Previous Years Question Paper & Answer

Title : LD CLERK/BILL COLLECTOR GCDA/MALE WARDEN SC DEVELOPMENT /SERGEANT VARIOUS / LD CLERK VARIOUS ( Malayalam )
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK/BILL COLLECTOR GCDA/MALE WARDEN SC DEVELOPMENT /SERGEANT VARIOUS / LD CLERK VARIOUS ( Malayalam ) ' And exam conducted in the year 2015. And Question paper code was '127/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 12
Excerpt of Question Code: 127/2015



54.

56.

58,

89.

60.

വയനാട്‌ - കണ്ണൂര്‍ എന്നീ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്‌?

(^) ചെങ്കോട്ട (3) പാല്‍ച്ചുരം
(0) താമരശ്ശേരി (0) . പേരിയ ചുരം

ശ്രീബുദ്ധന്റെ രൂപം ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങൾ ആദ്യമായി നിലവിൽ കൊണ്ടുവന്ന
ഭരണാധികാരി : .

(4) അശോകന്‍ പി
(©) ഹര്‍ഷവര്‍ദ്ധനന്‍ യ) കൃഷ്ണദേവരായര്‍

ആയുര്‍വേദ തത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേദം ഏതാണ്‌?
(4) സാമവേദം (8) ആഥര്‍വ്വവേദം

(0) യജുര്‍വേദം യ ഭുഗ്വേദം

എം.ജി. രാമചന്ദ്രന്‍, എന്‍.ടി. രാമറാവു, ജയലളിത എന്നീ മൂന്ന്‌ മുഖ്യമന്ത്രിമാരെ തന്റെ ചലച്ചിത്രത്തില്‍
അഭിനയിപ്പിച്ച സംവിധായകന്‍ ആര്‌?

(^) മണിരത്നം (8) ഐ.വി. ശശി

(@) എം.കൃഷ്ണന്‍ നായർ ∎ (0) ജോഷി

ഏറ്റവും ചെലവ്‌ കുറഞ്ഞ ഗതാഗതമാര്‍ഗ്ഗം ഏത്‌?
(ക) ജല ഗതാഗതം (8) വ്യോമ ഗതാഗതം
(0) കരമാര്‍ഗ്ഗം y ൬) . റെയില്‍ ഗതാഗതം

മനുഷ്യ മസ്തിഷ്‌ക്കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം :
‏ھ)‎ സെറിബ്രം 2 (B) സെറിബ്ല്ലം
(0) തലാമസ്‌ യ) മെഡുല്ല ഒബ്ലാംഗേറ്റ

ഗ്രീനിച്ച്‌ സമയത്തില്‍ നിന്നും ഇന്ത്യന്‍ സമയം 65 മണിക്കൂർ കൂടുതലാണ്‌. ഏത്‌ രാജ്യമാണ്‌ ഗ്രീനിച്ച്‌ സമ
യത്തില്‍ നിന്നും 12 മണിക്കൂർ കൂടുതലുള്ളത്‌?

(ക) ജപ്പാന്‍ (8) ന്യൂസിലാന്റ്‌

(൪ കൊറിയ (൬) മലേഷ്യ

“മൂലധനം” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ :
(ക) രവിന്ദ്രനാഥ ടാഗോര്‍ * ൫) കാറല്‍ മാക്സ്‌
(0 ആഡാനസ്മിത്ത്‌ (൬) റോബര്‍ട്ട്‌ ഓവന്‍

9 127/2015-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD CLERK/BILL COLLECTOR GCDA/MALE WARDEN SC DEVELOPMENT /SERGEANT VARIOUS / LD CLERK VARIOUS ( Malayalam ) : Video