Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK/BILL COLLECTOR GCDA/MALE WARDEN SC DEVELOPMENT /SERGEANT VARIOUS / LD CLERK VARIOUS ( Malayalam ) ' And exam conducted in the year 2015. And Question paper code was '127/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
18.
19.
20.
21.
22.
23.
ॐ
25.
26.
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :
(ಹ) OAU (B) ASEAN
(0) അറബ് ലീഗ് യ ೦೫೫೦
കാര്‍ഷിക വികസനത്തിനും: ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത
ബാങ്കാണ് :
(ಗಿ) യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (8) സെന്‍ട്രൽ ബാങ്ക് ഓഫ് ഇന്ത്യ
(൫ നബാര്‍ഡ് യ) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
മൃഗവേട്ട പ്രധാന ഉപജീവനമാര്‍ഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ :
(^) ०५०९ ൮ കുറുഞ്ചി
(0 പാലൈ ൬) നെയ്തൽ
ഉത്തരേന്ത്യയില്‍ തുർക്കികളുടെ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
(മ ഒന്നാം തരൈന്‍ യുദ്ധം ൫) രണ്ടാം തരൈന്‍ യുദ്ധം
(ಲ) ടഘുറിദുകളുടെ ആക്രമണം യ തുര്‍ക്കികളുടെ ആക്രമണം
ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം ഏത്?
(ಹ) കേരളം (൫) തമിഴ്‌നാട്
(0) ഗുജറാത്ത് യ) ആന്ധ്രപ്രദേശ്
വെള്ളത്തില്‍ സ്ഥിതിചെയ്യുന്ന ഫുട്‌ബോള്‍ ഗ്രാണ്ടുളള ഏഷ്യന്‍ രാജ്യം :
(ಯ ജപ്പാന്‍ (2) ചൈന
(0 ഇന്ത്യ യ) തായ്ലന്റ്
ധാതുസമ്പത്തിൽ ഒന്നാംസ്ഥാനമുള്ള ഇന്ത്യന്‍ സംസ്ഥാനം :
(ಗ) മഹാരാഷ്ട്ര (൫) ജാര്‍ഖണ്ഡ്
)© ഛത്തീസ്ഗഡ് യ) മദ്ധ്യപ്രദേശ്
ഇംഗ്ലീഷ് അക്ഷരമാലയിലെ “5” ന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന സമുദ്രം
(ಗಿ) അത്ലാന്റിക് സമുദ്രം (൫) ഇന്ത്യന്‍ മഹാസമുദ്രം
(0) പസഫിക് സമുദ്രം D) ആര്‍ട്ടിക് സമുദ്രം
സതേണ്‍ നേവല്‍ കമാന്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
(ಹ) തിരുവനന്തപുരം (8) കോഴിക്കോട്
(¢) കൊച്ചി ൬) കാസര്‍ഗോഡ്
5 127/2015-M
௩.7.0]