Kerala PSC Previous Years Question Paper & Answer

Title : LD CLERK/BILL COLLECTOR GCDA/MALE WARDEN SC DEVELOPMENT /SERGEANT VARIOUS / LD CLERK VARIOUS ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK/BILL COLLECTOR GCDA/MALE WARDEN SC DEVELOPMENT /SERGEANT VARIOUS / LD CLERK VARIOUS ( Malayalam ) ' And exam conducted in the year 2015. And Question paper code was '127/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 127/2015

127/2015-M

Maximum : 100 marks

Time : 1 hour and 15 minutes

1. കേരളത്തിലെ നൃത്തകലയുടെ പരിണാമത്തില്‍ ഏറ്റവും പ്രാധാന ്യമര്‍ഹിക്കുന്ന കലാരൂപം ഏത്‌?
(ക) കളരിപ്പയറ്റ്‌ (3) യക്ഷഗാനം
(0) കൂടിയാട്ടം . 0) ಕೆ കഥകളി

2. ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ്‌ മലയാളം?
(ಯ) ഒന്ന്‌ (B) അഞ്ച്‌
(9 മൂന്ന്‌ (೧) ആറ്‌

8. താഴെപ്പറയുന്നവയില്‍ ഉത്തരായനരേഖ (28 ൬ കടന്നുപോകാത്ത സംസ്ഥാനം :
(മ) ഗുജറാത്ത്‌ (൫) പഞ്ചാബ്‌
(0) ത്രിപുര (D) ത്ധാര്‍ഖണ്ഡ്‌

4. ഇന്ത്യയുടെ “പാല്‍ത്തൊട്ടി” എന്നറിയപ്പെടുന്ന സംസ്ഥാനം:
(ക) ഗുജറാത്ത്‌ () കേരളം
(൪) ഹരിയാന D) പഞ്ചാബ്‌

മൂന്നുവശവും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട സംസ്ഥാനം :
(ക) അരുണാചല്‍ പ്രദേശ്‌ ൫) ആസ്സാം
(©) ത്രിപുര യ മിസ്സോറം

5.

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ്‌:
(ക) പുത്തേടത്ത്‌ രാമന്‍ മേനോൻ ൫) കെ.എം.പണിക്കര്‍
(൪ വള്ളത്തോള്‍ ൬) തകഴി ശിവശങ്കരപ്പിള്ള

സോക്കർ ഏത്‌ കളിയുടെ അപരനാമമാണ്‌?
(മ) ടേബിള്‍ ടെന്നിസ്‌ (8) വോളിബോൾ
(൪ ബാഡ്മിന്റണ്‍ യ) ഫുട്ബോൾ

അന്താരാഷ്ട്ര വയോജന ഭിനം ഏത്‌?
(മ) ജൂണ്‍ 5 ൫) ജൂലൈ 15
(൫) ഒക്ടോബര്‍ 1 (2) സെപ്പംബര്‍ 20

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD CLERK/BILL COLLECTOR GCDA/MALE WARDEN SC DEVELOPMENT /SERGEANT VARIOUS / LD CLERK VARIOUS ( Malayalam ) : Video