Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'NURSERY SCHOOL TEACHER SC DEVELOPMENT' And exam conducted in the year 2015. And Question paper code was '151/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
76. കിന്റര്‍ഗാര്‍ട്ടന്റെ സ്ഥാപകൻ ആരാണ്?
(ക) ജോൺഡ്യുയി (3) മോണ്ടിസ്സോറി
(0) റൂസ്സോ (1) வஸ்
77. കൊഴുപ്പില്‍ ലയിക്കുന്ന ജീവകമാണ് :
(ക) ജീവകംഎ برق ജീവകം ബി
(0 ജീവകംഇ യ) ജീവകംഡി
78. വൈകാരികബുദ്ധിയുടെ ഉപജ്ഞാതാവാര്?
(ಹ) வகை 18) ഡാനിയല്‍ ഗോൾമാൻ
(€) പാവ്ലോവ് و യ) ആല്‍ഫ്രഡ്ബിനേ
79. 'ദിവാസപ്പം' ആരുടെ കൃതിയാണ്?
(ക) ഗിജ്ജൂഭായ് ബഗേക്ക (B) ടാഗോര്‍
(ಛಿ) ഡോ. അംബേദ്ക്കര്‍ യ) മഹാത്മാഗാന്ധി
50. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഓര്‍ഗന്‍ ഏത്?
(5) കരൾ (8) ഹൃദയം
(ಲ) മസ്തിഷ്കം യ) ത്വക്ക്
81. ഭൃശ്യസ്ഥലപരബുദ്ധിക്കുദാഹരണമാണ് :
(5) പ്രഭാഷകന്‍ 8) നാവികന്‍
(ಲ) സാമൂഹിക പ്രവര്‍ത്തകന്‍ യ) അത്ലറ്റ്
82. 1851-ല്‍ യുനെസ്കോയുടെ വിദ്യാഭ്യാസ ഇന്‍സ്റ്റ്യൂട്ട് സ്ഥാപിതമായ സ്ഥലം :
(8) ഹാംബര്‍ഗ് (18) ന്യൂയോര്‍ക്ക്
(೮) ചിക്കാഗോ യ) ബ്യൂണസ് അയേഴ്‌സ്
88. എല്ലാ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഇതാണ് :
(ಸ) ഈഗോ ` B) ഇട്
(0) സൂപ്പര്‍ ഈഗോ യ ഈര്‍ഷ്യ
54. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്റ്റിന് 0080) എത്ര പ്രാവശ്യം സമാധാനത്തിനുള്ള
നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്?
ക 1 ®) 2
© 3 M) 4
151/2015 12 A