Kerala PSC Previous Years Question Paper & Answer

Title : NURSERY SCHOOL TEACHER SC DEVELOPMENT
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'NURSERY SCHOOL TEACHER SC DEVELOPMENT' And exam conducted in the year 2015. And Question paper code was '151/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 151/2015

151/2015

Maximum : 100 marks ்‌

Time : 1 hour and 15 minutes

1, 2010 ഏപ്രില്‍ ഒന്നിന്‌ ഇന്ത്യയില്‍ ഉടനീളം വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നു. ഒരു
സംസ്ഥാനത്തിന്‌ മാത്രം വന്നില്ല. ഏതാണ്‌ ആ സംസ്ഥാനം?

(ಹ) തമിഴ്‌നാട്‌ (8) നാഗാലാന്റ്‌

(0) ജമ്മു-കാശ്മീര്‍ (D) മണിപ്പൂര്‍

2. *എമിലി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാരാണ്‌?

(^) 6096210 (2) റൂസ്ലോ
(€) പെസ്റ്റലോസി യ) കൊമീനിയസ്‌
3. *ന്യൂുതന്‍ ബാല്‍ ശിക്ഷൻ സംഘ്‌" തുടങ്ങിയത്‌ ആരൊക്കെ ചേര്‍ന്നാണ്‌?

(ക) ഗാന്ധിജിയും സക്കീര്‍ ഹുസൈനും
18) നെഹ്റുവും പട്ടേലും
)0 നെഹ്റുവും സരോജിനി നായിഡുവും

യ) താരാഭായ്‌ മോഭക്കും ഗിജൂഭായ്‌ ബഗേക്കയും

4. വികസനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഏതു ഗ്രന്ഥിയുടെ പ്രവര്‍ത്തന മാന്ദ്യമാണ്‌ കായികവും മാനസിക
വുമായിട്ടുള്ള വളർച്ചയെ മുരടിപ്പിക്കുന്നത്‌?
(ಹ) തനൈറോയ്‌ ഗ്രന്ഥി (18) തൈമസ്‌ ഗ്രന്ഥി
(൫) ലൈംഗിക ഗ്രന്ഥി യ) പിട്പൂട്ടറി ഗ്രന്ഥി
5. ആശയ രൂപീകരണത്തിന്‌ പ്രവര്‍ത്തന ഘട്ടം, രൂപാത്മക ഘട്ടം, പ്രതീകാത്മക ഘട്ടം എന്നിങ്ങനെ മൂന്നു
ഘട്ടങ്ങളുണ്ടെന്ന്‌ പ്രസ്ാവിച്ചതാരാണ്‌?
(ക) ஏறி ല്‍ ബ്രൂണർ
€) ചോസ്കി യ) വിഗോഡ്സ്മി `
6. ഗുരുകുലത്തില്‍ പ്രവേശനം നല്ലും മുമ്പ്‌ ക്ഷരരിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപനയനം ചടങ്ങു നടത്തിയിരു
ന്നത്‌ എത്ര വയസ്സില്‍?

@ 1 (8) 5
© 8 D) 12

மன

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

NURSERY SCHOOL TEACHER SC DEVELOPMENT : Video