Kerala PSC Previous Years Question Paper & Answer

Title : NURSERY SCHOOL TEACHER SC DEVELOPMENT
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'NURSERY SCHOOL TEACHER SC DEVELOPMENT' And exam conducted in the year 2015. And Question paper code was '151/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 12
Excerpt of Question Code: 151/2015

41. സ്കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി കൂടേണ്ട കാലയളവ്‌ :
(ക) മാസത്തില്‍ ഒരു തവണ (8) മൂന്നാഴ്ചയില്‍ ഒരിക്കല്‍

(©) രണ്ടു മാസത്തില്‍ ഒരിക്കലെങ്കിലും യ) മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും

42. കൂട്ടികള്‍ തെറ്റു ചെയ്യാനൊരുങ്ങുമ്പോള്‍ "അരുത്‌" എന്ന്‌ അവരെ തടയണം - ഇതാണ്‌ :
(ಹಿ) ആദര്‍ശവിദ്യാഭ്യാസം (8) പ്രായോഗികവിദ്യാഭ്യാസം
(൪ ധര്‍മ്മബോധം യ) ന്ൌറ്റീവ്വിദ്യാഭ്യാസം

48. എന്താണ്‌ ലിബിഡോ?
(ക) ക്രോധം (8) മോഹം

(൫ ഖലൈംഗികാഭിലാഷം യ) മാങ്സര്യം

44. മോണ്ടിസ്സോറി വിദ്യാലയത്തില്‍ പഠിച്ചിരുന്ന കുട്ടികളുടെ പ്രായഘടന :
(മ) മൂന്നു മുതല്‍ അഞ്ചു വരെ (൫) മുന്നുര മുതൽ എട്ടു വരെ
(യ രണ്ടു മുതല്‍ ആറു വരെ യ) രണ്ടര മുതൽ ഏഴു വരെ

45. എന്താണ്‌ ഭാസ്റ്റിയോ സര്‍ഭ്കോമ?
(^) എല്ലില്‍ വരുന്ന കാന്‍സര്‍ 18) മജ്ജയില്‍ വരുന്ന കാന്‍സർ
(൪) യ്കലനത്തില്‍ വരുന്ന കാന്‍സര്‍ യ) വൃഷണത്തില്‍ വരുന്ന കാന്‍സര്‍

46. ഏതാണ്‌ സൃഷ്യുന്മുഖവികാരം?
(ಗಿ) കോപം (൫) ഭയം
(0) ആഗ്റാദം യ ഷ്യ

47. തൂടര്‍ പ്രവര്‍ത്തനങ്ങൾക്ക്‌ വ്യക്തമായ സൂചന നല്‍കുന്നതായിരിക്കണം :

(ക) കരിക്കുലം (8) മൂല്യനിര്‍ണ്ണയം
(0) ക്ലാസ്സ്‌റൂം യ പാഠപുസ്തകം
48. ശ്രവണം, ഭാഷണം, വായന, ലേഖനം എന്നീ ഭാഷാനൈപുണികള്‍ വികസിപ്പിക്കുകയാണ്‌ ഇതിന്റെ
ഉദ്ദേശ്യം :
(ಸ) ഒ.എച്ച്‌.പി (B) ചര്‍ട്ടുകൾ
(0 ഡിസ്പ്ലേ ബോര്‍ഡ്‌ യ) ലാംഗ്വേജ്‌ലാബ്‌
49. ഉദ്ഘാടനം, പഠനയാത്രകൾ തുടങ്ങിയ പ്രത്യേക സംഭവങ്ങൾ വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്നത്‌
എന്തിലാണ്‌?
(ക) സ്കൂള്‍ കലണ്ടറില്‍ (3) സര്‍വ്വീസ്‌ ബുക്കില്‍
(0൫ ലെഡ്ജറില്‍ (7) ലോഗ്‌ ബുക്കിൽ

151/2015 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

NURSERY SCHOOL TEACHER SC DEVELOPMENT : Video