Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE GR II HDV VARIOUS/EXCISE ( Malayalam ) ' And exam conducted in the year 2015. And Question paper code was '174/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
46.
47.
48.
49.
50.
51,
58,
പഞ്ചശീല തത്വങ്ങളില്‍ ഒപ്പു വെച്ച രാജ്യങ്ങള്‍:
(ಗ) ഇന്ത്യയും നേപ്പാളും (൫ അമേരിക്കയും റഷ്യയും
(0) ഇന്ത്യയും ചൈനയും (യ) ഇന്ത്യയും പാക്കിസ്ഥാനും
സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാനമാര്‍ഗ്ഗം :
(ക) തൊഴില്‍ നികുതി (8) ആദായനികുതി
(0 എക്ലൈസ് നികുതി യ) വില്‍പ്പന നികുതി
ഇന്ത്യയിലെ ആദ്യത്തെ ധനകാര്യമന്ത്രി :
(A) കെ.എം. മാണി (൫ ഷൺമുഖം ചെട്ടി
(0 ശിവസുന്ദരം (D) ചന്ദ്രശേഖര്‍
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് :
(ക) ജൂണ്‍ 5 رت ഡിസംബര്‍ 10
(യ മാര്‍ച്ച് 22 (2) ೦೫೫/21
ഇന്ത്യയുടെ സര്വ്വസൈന്യാധിപന് :
(4) പ്രധാനമന്ത്രി (8) കരസേനാമേധാവി
(0) ഉപരാഷ്ട്രപതി - (2) രാഷ്ട്രപതി
വാഹനാപകടം സംഭവിച്ചാല്‍ ആഘാതത്തില്‍ നിന്നും ആന്തരാവയവങ്ങള്‍ തകരുന്നതില്‍ നിന്നും രക്ഷ
നേടാന്‍, നിയമം അനുശാസിക്കുന്നത് :
(ക) എയര്‍ ബാഗ് ഉണ്ടായിരിക്കണം (8) കൊളാപ്പബിൾ സ്റ്റിയറിംഗ് ഉണ്ടായിരിക്കണം
(0) സീറ്റ്ബെല്‍റ്റ് ധരിച്ചിരിക്കണം (യ) ക്രാഷ് ഗാര്‍ഡ് ഉണ്ടായിരിക്കണം
യൂള്‍ പരിസരങ്ങളില്‍ ഹെവി വാഹനങ്ങളുടെ വേഗപരിധി :
(A) 85 km/h (B) 15km/h
(©) 256 km/h ' (D) 40 km/h
മള്ട്ടിടോണ്ഡ് എയര്‍ ഹോൺ ഉപയോഗിക്കുന്നത് ഏത് സ്ഥലത്താണ് നിരോധിച്ചിട്ടുള്ളത്?
(ക) ഗാട്ട്റോഡുകളില് © ടയണുകളില്
(©) എല്ലാ സ്ഥലങ്ങളിലും യ) കോടതി/ആശുപത്രി പരിസരം
174/2015-M 8 A