Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE GR II HDV VARIOUS/EXCISE ( Malayalam )
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE GR II HDV VARIOUS/EXCISE ( Malayalam ) ' And exam conducted in the year 2015. And Question paper code was '174/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12
Excerpt of Question Code: 174/2015

93.

94.

98,

97.

98.

99.

“ടെയില്‍ ഗേറ്റിംഗ' എന്നാല്‍:
(ക) മുന്നില്‍ പോകുന്ന വാഹനത്തെ പിന്തുടർന്ന്‌ അകലം പാലിക്കാതെ ഓടിക്കുന്നത്‌

(8) വേഗത്്ക്കനുസരിച്ച്‌ സുരക്ഷിത അകലം പാലിയ്ക്കുന്നത്‌
(0) മുന്നില്‍ പോകുന്ന വാഹനവുമായി ചുരുങ്ങിയത്‌ ? മീറ്റര്‍ അകലം പാലിക്കുന്നത്‌
യ) മൂന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ട്‌ പുറകില്‍ എത്തി വെട്ടിച്ച്‌ മാറ്റി ഓവര്‍ടേക്ക്‌

¥

ചെയ്യുന്നത്‌

ഹാന്‍ഡ്‌ ബ്രേക്കിന്റെ ആവശ്യം : $

(ಯ) വേഗതകുറല്ക്കാന്‍ (8) സഡന്‍ ബ്രേക്കിംഗിന്‌

(0) ഡ്രിഫ്റ്റ്‌ ചെയ്യാന്‍ (0) പാര്‍ക്കിംഗിന്‌
വാഹനം കെട്ടി വലിയ്ക്കുമ്പോള്‍ പരമാവധി അനുവദിയ്ക്കുപ്പെട്ട വേഗത :

ക്ര 24 Kmph (B) 15 Kmph

(© 30 Kmph (D) 36 Kmph
ഡിഫന്‍സീവ്‌ ഡ്രൈവിംഗ്‌ എന്നാല്‍ :

(4) ലക്ഷ്യസ്ഥാനത്ത്‌ സമയത്ത്‌ എത്താന്‍, അപകടകരമായി ജാടിയ്ക്കുന്നത്‌

(൫) റോഡുപയോഗിയ്ക്കുന്നവര്‍ ശ്രദ്ധിച്ച്‌ കൊള്ളും എന്ന കരുതലോടെ വാഹനം ഓാടിയ്ക്കുന്നത്‌
(0) സിഗ്നല്‍ അവഗണിച്ച്‌ അലക്ഷ്യമായി വാഹനമോടിയ്ക്കുന്നത്‌
യ) മറ്റുളളവര്‍ നിയമലംഘനമുണ്ടാക്കും എന്ന മുന്‍കരുതലോടെയുള്ള ഡ്രൈവിംഗ്‌

താഴെ പറയുന്നവയില്‍ സ്വകാര്യ വാഹനം അല്ലാത്തത്‌:

(&) മോട്ടോര്‍ കാർ (8) ஊற வஸ்‌
(0) പ്രൈവറ്റ്‌ സര്‍വ്വീസ്‌ വെഹിക്കിള്‍ യ എര്‍ത്ത്‌ മൂവര്‍

10-ടേണ്‍ പാടില്ലാത്ത സാഹചര്യം :

(ക) ട്രാഫിക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടിലാത്ത റോഡിൽ

(8) തുടച്ചയായി വാഹനങ്ങള്‍ പൊയ്കൊണ്ടിരിക്കുന്ന റോഡില്‍
(& ഇടത്‌ വശത്ത്‌ കൂടി വാഹനങ്ങള്‍ കടന്നു പോകുന്നുവെങ്കില്‍
(2) കോര്‍പ്പറേഷന്‍ / മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍

മഞ്ഞ പ്രകാശമുള്ള ലൈറ്റ്‌ ഉപയോഗിക്കുന്ന സാഹചര്യം :

(A) ചുരം റോഡുകളില്‍ (ए) വനപ്രദേശങ്ങളില്‍
(0) അപകട സാധ്യതയുള്ളപ്പോള്‍ (D) മഞ്ഞ്‌ ഉള്ളപ്പോള്‍
100. കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ - 125 പ്രകാരം നിര്‍ബന്ധമായത്‌ :
(4) ഹെല്‍മെറ്റ്‌ (8) സീറ്റ്‌ ബെല്‍റ്റ്‌
(0) സ്തരീഡ്‌ഗവര്‍ണര്‍ (2) ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍

174/2015-M 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE GR II HDV VARIOUS/EXCISE ( Malayalam ) : Video