Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE GR II HDV VARIOUS/EXCISE ( Malayalam )
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE GR II HDV VARIOUS/EXCISE ( Malayalam ) ' And exam conducted in the year 2015. And Question paper code was '174/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 12
Excerpt of Question Code: 174/2015

86.

87.

89.

91.

82.

ഹസാര്‍ഡസ്‌ ഗുഡ്സ്‌ വാഹനത്തില്‍ പ്രത്യേകം ഉണ്ടായിരിക്കേണ്ട ഉപകരണം

(ക) സേഫ്റ്റി ഗ്ലാസ്സ്‌ (൯) സ്ീഡ്ലിമിറ്റര്‍

(0) ടെക്കോ ഗ്രാഫ്‌ (0) மங்கை
നിയമപ്രകാരം ഒരു മോട്ടോർ വാഹനത്തിന്‌ അനുവദനീയമായ പരമാവധി വീതി:

(ಹ) 2.7 060 (B) 3.2 060

(©) 3.8 968 (D) 4.2 8
ഗാട്ട്‌ റോഡുകളില്‍ :

(4) ഹോണ്‍ ഉപയോഗം പാടില്ല (8) കൂച്ച്‌ ചവിട്ടിപ്പിടിച്ച്‌ ഓടിയ്ക്കുരുത്‌

(0) സഡന്‍ബ്രേക്കിംഗ്‌ പാടില്ല (0) ഹെഡ്‌ലൈറ്റ്‌ ഹൈബീം പാടില്ല

ശാരീരികമായും മാനസികമായും അയോഗ്യതയുള്ളപ്പോള്‍ വാഹനം ഓാടിയ്ക്കുന്നത്‌ ;
(ക വകുപ്പ്‌ 184 പ്രകാരം ശിക്ഷാര്‍ഹമാണ്‌ (18) വകുപ്പ്‌ 186 പ്രകാരം ശിക്ഷാര്‍ഹമാണ്‌

(0) വകുപ്പ്‌ 179 പ്രകാരം ശിക്ഷാര്‍ഹമാണ്‌ (0) വകുപ്പ്‌ 194 പ്രകാരം ശിക്ഷാര്‍ഹമാണ്‌

തികച്ചും അത്യാവശ്യമായ സന്ദർഭങ്ങളിൽ മാത്രം ചെയ്യാവുന്ന ഒന്നാണ്‌ :
(ல കൂച്ച്‌ റൈഡിംഗ്‌ (18) സഡന്‍ ബ്രേക്കിംഗ്‌

(© ഭാവ സ്ീഡിംഗ്‌ (2) ഡ്രിഫ്റ്ദിംഗ്‌

ലെഫ്റ്റ്‌ ഹാന്‍ഡ്‌ ഡ്രൈവ്‌ വാഹനങ്ങൾ ഓടിയ്ക്കുമ്പോള്‍ ഏറ്റവും നര്‍ബന്ധമായി വേണ്ട കാര്യം :
(മ) 'ലെഫ്റ്റ്‌ ഹാന്‍ഡ്‌ ഡ്രൈവ്‌ എന്ന്‌ വാഹനത്തിന്റെ പുറകില്‍ എഴുതിയിരിക്കണം
(8 ഇന്‍ഡിക്കേറ്ററുകള്‍ ഉണ്ടായിരിക്കുകയും ഉപയോഗിക്കുകയും വേണം
(0) വാഹനത്തില്‍ പ്രത്യേകമായി സിഗ്നലുകൾ അടയാളപ്പെടുത്തണം
(2) ഹാന്‍ഡ്‌ സിഗ്നലുകള്‍ നിര്‍ബന്ധമായും കാണിക്കണം

ഏത്‌ തരം വാഹനങ്ങള്‍ക്കാണ്‌ 'എമര്‍ജന്‍സി ഇന്‍ഫര്‍മേഷന്‍ പാനല്‍' നിര്‍ബന്ധമായിട്ടുള്ളത്‌?
(५) ആംബുലന്‍സ്‌ (8) മൊബയില്‍ ക്ലിനിക്ക്‌
(0) ഹസാര്‍ഡസ്‌ ഗുഡ്സ്‌ (൬) ഇന്‍വാലിഡ്‌ കാര്യേജ്‌

മുന്‍പില്‍ വഴുക്കലുള്ള റോഡ്‌ എന്ന മുന്നറിയിപ്പ്‌ ചിഹ്നം കണ്ടാല്‍ :
(4) விவ ഡണ്‍ ചെയ്ത്‌ ഓടിച്ച്‌ പോകണം
(൫) ഗിയര്‍ ന്യൂട്രലാക്കി, ബ്രേക്ക്‌ ചെയ്ത്‌ ഓടിക്കണം
(©) ഓാടിച്ചു വന്ന ഗിയറില്‍ തന്നെ ബ്രേക്ക്‌ ചെയ്ത്‌ പോണം .

D സ്ലീഡ്കുറയ്ക്കാതെ ശ്രദ്ധിച്ച്‌ ഓടിച്ച്‌ പോകണം

18 174/2015-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE GR II HDV VARIOUS/EXCISE ( Malayalam ) : Video