Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LECTURER IN MALAYALAM COLLEGIATE EDUCATION' And exam conducted in the year 2015. And Question paper code was '183/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
48.
49.
50.
9.
52.
93.
54.
55.
ഉച്ചമയക്കത്തിലെ സ്വപ്‌നങ്ങള്‍ എന്ന കഥാസമാഹാരം എഴുതിയത് :
(ക) പി.എ. ഉത്തമന്‍ (8) ടി. കെ. സി. വടുതല
(©) നാരായന്‍ (1) സി. അയ്യപ്പൻ
1956 -ലെ യുനെസ്‌കോ അവാര്‍ഡ് ലഭിച്ച കെ. പാനൂരിന്റെ കുതി :
(ക) സഹുന്റെ മക്കൾ (18) കേരളത്തിലെ ആഫ്രിക്ക
(ര) കേരളത്തിലെ അമേരിക്ക (0) മലകള്‍, താഴ്വരകള്‍, മനുഷ്യര്‍
എം. എന്‍. വിജയന്റെ 'മരുഭൂമികൾ പൂക്കുമ്പോൾ' എന്ന കൂതിയിൽ പരാമര്‍ശിക്കുന്ന
എഴുത്തുകാരന്‍ :
(ക) എം. പി. പോൾ (8) കേസരി ബാലകൃഷ്ണപിള്ള
(0) വൈക്കം മുഹമ്മദ് ബഷീര്‍ (D) വൈലോപ്പിള്ളി ശ്രീധരമേനോന്‍
ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചലച്ചിത്രത്തിനാധാരമായ പി. പത്മരാജന്റെ കഥ ഏത് ?
(ക) പഴയകഥ (8) തോറ്റവരിലൊരാള്‍
)0 ഒരു സമീപകാല ദുരന്തം (10) അനുബന്ധം
"ഇരുമ്പും മരവും മണ്ണു-
മെന്റെ കൂടപ്പിറപ്പുകള്‍
എരിദാഹക്കഞ്ഞി തരും
കൈക്കോട്ടെന്‍ കുലദൈവതം'' - ഈ വരികള്‍ എഴുതിയത് :
(ಗಿ) പാലാ നാരായണന്‍ നായർ (18) ജി. ശങ്കരക്കുറുപ്പ്
(9 ഇടന്യേരി ഗോവിന്ദന്‍നായര്‍ യ) പി. കുഞ്ഞിരാമന്‍നായര്‍
അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാധുജന പരിപാലനസംഘം സ്ഥാപിക്കപ്പെട്ട വര്‍ഷം :
(ಗಿ) 1904 (8) 1911 © 1907 (D} 1902
ഒവൈക്കം സത്യാഗ്രഹത്തില്‍ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളും തമ്മിലുള്ള തർക്കത്തെ
തുടര്‍ന്ന് ഉത്പതിഷ്ണുക്കളുടെ പ്രതിനിധിയായി മഹാത്മാഗാന്ധിയോട്
സംവാദത്തിലേര്‍പ്പെട്ട സന്ന്യാസി :
(ക) വാക്ടടാന്ദന്‍ 18) ശിനമരയണഗുരു
(0 8ہ" (10) ബ്രഹ്മാനന്ദ ശിവയോഗി
“ഭി നായേഴ്സ് ടൂഡേ' എന്ന കൃതി രചിച്ചത് :
(A) സി. ജെ. ഫുള്ളര്‍ (8) റോബിന്‍ ജെഫ്രി
(ಲ) വില്യം ലോഗന്‍ (2) മിഷേൽ ഡാനിനോ
9 183/2015
௩.0)